We preach Christ crucified

അത്യുന്നതനാം ദൈവത്തിൻ മറവിൽ

അത്യുന്നതനാം ദൈവത്തിന്‍ മറവില്‍
സര്‍വ്വശക്തന്‍ നിഴലിന്‍ കീഴില്‍
കോട്ടയായവന്‍ സങ്കേതമായവന്‍
തന്‍സന്നിധിയില്‍ വസിക്കുന്നു ഞാന്‍

ഞാന്‍ ആശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും കര്‍ത്തനെന്‍റെ അഭയം
ഇടയശ്രേഷ്ഠന്‍ ക്രിസ്തു വീര്യഭുജമുള്ളോന്‍
കരം പിടിച്ചു നടത്തുന്നെന്നെ

പാപമൃത്യു ശാപ ഘോര പീഡയാല്‍
മനമുരുകും മര്‍ത്യ സ്നേഹിതാ!
അധ്വാനിക്കുന്നോന്‍ ഭാരം വഹിപ്പോന്‍
യേശുവിന്‍റെ പാദം ചേരുക
ഞാനാശ്രയിക്കും…
യുദ്ധം ക്ഷാമം രോഗവിപ്ലവാദികള്‍
ഭൂലോകത്തെ നടുക്കിടുന്നു
വില്ലൊടിക്കുവാന്‍ വ്യാധി നീക്കുവാന്‍
ജയം വരിച്ചേശുവരുന്നു
ഞാനാശ്രയിക്കും …
രക്ഷനേടുവാന്‍ മോക്ഷം പ്രാപിപ്പാന്‍
രക്ഷാമാര്‍ഗം അന്വേഷിപ്പോരേ!
സത്യവഴിയും വാതിലുമായ
യേശുനാഥന്‍ പാദം ചുംബിക്ക
ഞാനാശ്രയിക്കും…

 

athyunnathanaam daivaththin marravil
sarvvasakthan nizhalin keezhil
kottayaayavan sangkethamaayavan
thansannidhiyil vasikkunnu njaan

njaan aasrayikkum paarra en rakshayin velichcham
njaanaare petikkum karththanente abhayam
itayasreshthan kristhu veeryabhujamullon
karam pitichchu nataththunnenne

paapamrthyu saapa ghora peedayaal
manamurukum marthya snehithaa!
adhvaanikkunnon bhaaram vahippon
yesuvinte paadam cheruka
njaanaasrayikkum…

yuddham kshaamam rogaviplavaadikal
bhoolokaththe natukkitunnu
villotikkuvaan vyaadhi neekkuvaan
jayam varichchesuvarunnu
njaanaasrayikkum …

rakshanetuvaan moksham praapippaan
rakshaamaargam anveshippore!
sathyavazhiyum vaathilumaaya
yesunaathhan paadam chumbikka
njaanaasrayikkum…

Songs 2021

Released 2021 Dec 52 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00