We preach Christ crucified

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

സ്നേഹിക്കാനാരുമില്ലെന്നു തോന്നുമ്പോള്‍
ദൈവത്തിന്‍ സ്നേഹമതൊന്നോര്‍ക്കേണം
ഏകനായ് മാറിയെന്നു തോന്നുമ്പോള്‍ ദൈവം
നിന്‍കൂടെയുണ്ടെന്നറിയേണം
മിഴിനിറയേണ്ടാ മനമുരുകേണ്ട
ശക്തനായവന്‍ ദൈവം നിന്നേ താങ്ങിടും
സ്നേഹിക്കാനാരുമില്ലെന്നു …
കടലോളം കണ്ണുനീര്‍ ഒഴുക്കേണ്ടിവന്നാലും
മലയോളം ഭാരം ചുമന്നീടിലും
തളരരുതേ ഇനിമേല്‍ തകരരുതേ
മോക്ഷമായവന്‍ എന്നും നിന്നേ നയിച്ചിടും
സ്നേഹിക്കാനാരുമില്ലെന്നു …
കനലോളം ദു:ഖങ്ങള്‍ ഉള്ളിലെരിഞ്ഞാലും
കനവേറുമുള്ളം തകര്‍ന്നീടിലും
ശപിക്കരുതേ സ്വയമേ വിധിക്കരുതേ
സൗഖ്യദായകന്‍ സ്നേഹം നിന്നേ കരുതീടും
snehikkaanaarumillennu thonnumpol
daivaththin snehamathonnorkkenam
ekanaay maarriyennu thonnumpol daivam
ninkooteyuntennarriyenam
mizhinirrayentaa manamurukenta
sakthanaayavan daivam ninne thaangngitum
snehikkaanaarumillennu

katalolam kannuneer ozhukkentivannaalum
malayolam bhaaram chumanneetilum
thalararuthe inimel thakararuthe
mokshamaayavan ennum ninne nayichchitum
snehikkaanaarumillennu

kanalolam dukhangngal ullilerinjnjaalum
kanaverrumullam thakarnneetilum
sapikkaruthe svayame vidhikkaruthe
saukhyadaayakan sneham ninne karutheetum

Songs 2021

Released 2021 Dec 52 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018