We preach Christ crucified

സേനയിലധിപൻ ദേവനിലതിയായി

സേനയിന്നധിപന്‍ ദേവനിലതിയായ്

ആശ്രയമെവനുണ്ടോ….. ആയവന്‍

ഏവരിലുമതി ധന്യന്‍ ….2

യാഹിന്‍ വാസമെന്തതികാമ്യം ആ…ആ…. -2

വാഞ്ഛിച്ചുമോഹിക്കുന്നെന്നുള്ളം

ഘോഷിക്കുന്നെന്‍ ഹൃദയം ജഡവും -2                      സേന….

 

കുരികില്‍ തനിയ്ക്കൊരു വീടും മീവല്‍

പറവതന്‍ കുഞ്ഞുങ്ങള്‍ക്കായ് നല്ലൊരു

കൂടും കണ്ടെത്തിയല്ലോ ….2

നിന്‍ തിരുബലിപീഠം തന്നില്‍ ആ…ആ… -2

ധന്യര്‍ നിന്നാലയത്തില്‍ വസിപ്പോര്‍

നിത്യം സ്തുതിക്കുമവര്‍ നിന്നെ -2                                സേന….

 

ബലം നിന്നിലുള്ളോര്‍ ഭാഗ്യം നിറഞ്ഞോര്‍

നിശ്ചയമാണെന്നും താഴ്ചഭവിക്കുകയില്ലൊന്നും -2

ഇവ്വിധമുള്ളോര്‍ മനസ്സുകളില്‍ ആ…ആ…. -2

നിര്‍ണ്ണയമുണ്ടു നിരന്തരമായ്

സീയോന്‍ നഗരിയിന്‍ പെരുവഴികള്‍ -2                     സേന….

 

കണ്ണുനീര്‍ താഴ്വരയതുവഴിയായവര്‍

യാനം ചെയ്യുമ്പോള്‍…. ആയതു

മാറും ജലാശയമായ് ….2

മുന്മഴയനുഗ്രഹപൂര്‍ണ്ണമാകും ആ…ആ… -2

പ്രാപിക്കും ബലമവര്‍ ബലത്തിനുമേല്‍

ചെന്നെത്തുമേവരും സീയോനില്‍ -2                                      സേന….

 

Senayin adhipan‍ devanilathiyaay

aashrayamavanundo…..aayavan‍

evarilum athi dhanyan‍ -2

yaahin‍ vaasamenth athikaamyam aa…aa…-2

vaanchhichu mohikkunnennullam

ghoshikkunnen‍ hrudayam jadavum -2

sena…

kurikil‍ thaniykkoru veedum meeval‍

parava than‍ kunjungal‍kkaay nalloru

koodum kandetthiyallo -2

nin‍ thiru balipeedam thannil‍ aa…aa… -2

dhanyar‍ nin aalayatthil‍ vasippor‍

nithyam sthuthikkumavar‍ ninne -2

sena…

balam ninnilullor‍ bhaagyam niranjor‍

nishchayamaanennum thaazhcha bhavikkukayillonnum -2

ivvidhamullor‍ manasukalil‍ aa…aa… -2

nir‍nnayamundu nirantharamaay

seeyon‍ nagariyin‍ peruvazhikal‍  -2

sena…

kannuneer‍ thaazhvara athuvazhiyaayavar‍

yaanam cheyyumpol‍….. aayathu

maarum jalaashayamaay -2

munmazha anugraha poor‍nnamaakum aa…aa… -2

praapikkum balamavar‍ balatthinumel‍

chennetthumevarum seeyonil‍ -2

sena…

Songs 2021

Released 2021 Dec 52 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00