We preach Christ crucified

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

അവങ്കലേക്കു നോക്കിയവര്‍ – പ്രകാശിതരായ്

അവന്‍റെ സ്നേഹമറിഞ്ഞവര്‍ – പ്രശോഭിതരായ്

അവരുടെ മുഖം ലജ്ജിച്ചില്ല

അവരുടെ മനം ക്ഷീണിച്ചില്ല

അവങ്ക…

ലോകത്തില്‍  വെളിച്ചം -യേശുവല്ലോ

സ്നേഹത്തിന്‍ ദീപവും -യേശുവല്ലോ

ആ ദിവ്യശോഭ ദര്‍ശിച്ചവര്‍ ഭാഗ്യവാന്‍മാര്‍ – 2

അവരുടെ…2,  അവങ്ക …

വാഗ്ദത്തം ചെയ്തവന്‍-യേശുവല്ലോ

വാക്കു മാറാത്തവന്‍ യേശുവല്ലോ

അവനിലാശ്രയം കണ്ടെത്തിയോര്‍ ഭാഗ്യവാന്‍മാര്‍ -2

അവരുടെ…2,  അവങ്ക …

പാപിക്കു രക്ഷകന്‍ യേശുവല്ലോ

രോഗിക്കു സൗഖ്യവും യേശുവല്ലോ

ആ മഹാശക്തി അറിഞ്ഞവന്‍ ഭാഗ്യവാന്മാര്‍  -2

അവരുടെ…2,  അവങ്ക …

 

Avankalekku nokkiyavar‍ – prakaashitharaayu

avan‍te snehamarinjavar‍ – prashobhitharaayu

avarude mukham lajjicchilla avarude manam ksheenicchilla – 2

avankalekku…

lokatthil‍  veliccham -yeshuvallo

snehatthin‍ deepavum -yeshuvallo – 2

aa divyashobha dar‍shicchavar‍ bhaagyavaan‍maar‍ – 2

avarude -ٹ2,  avanka …

vaagdattham cheythavan‍-yeshuvallo

vaakku maaraatthavan‍ yeshuvallo – 2

avanilaashrayam kandetthiyor‍

bhaagyavaan‍maar‍ -2

avarude -ٹ2,  avanka …

paapikku rakshakan‍ yeshuvallo

rogikku saukhyavum yeshuvallo – 2

aa mahaashakthi arinjavar

bhaagyavaanmaar‍  -2

avarude -ٹ2,  avanka …

Songs 2021

Released 2021 Dec 52 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018