We preach Christ crucified

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വരാജനായ് നിന്നിലേയ്ക്കിന്നവന്‍
എഴുന്നള്ളീടട്ടെ
ആതങ്കം നീക്കുവാന്‍ ആനന്ദമേകുവാന്‍ 2
ആത്മനാഥന്‍ നിന്നെയും വിളിച്ചിടുന്നു
രക്ഷക…1
ലാസര്‍ മരിച്ചവനായിരുന്നു നാറ്റം വച്ചിരുന്നു
അവനുയിരേകിയ ദൈവ ശബ്ദം ഇന്നു
നിന്നില്‍ മുഴങ്ങിടട്ടെ
കല്ലറ തുറക്കട്ടെ കെട്ടുകള്‍ അഴിയട്ടെ 2
മരണബന്ധനങ്ങളെ വിട്ടുപോരു നീ
രക്ഷക…
ദൈവസ്നേഹത്തിന്‍റെ ദര്‍ശനം നീ
ക്രൂശില്‍ കണ്ടിടുക
പാപമില്ലാത്തവന്‍ നിന്‍റെ പേര്‍ക്കായ് മര-
ക്രൂശില്‍ മരിച്ചുവല്ലോ
വീണ്ടെടുക്കുവാന്‍ നിന്‍ വിലയേകുവാന്‍ 2
ജീവരക്തമേകനായ് ചൊരിഞ്ഞുവല്ലോ
രക്ഷക…1
വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്
അകൃത്യമാകെയുമനുതാപത്തോടേറ്റു പറയുവിന്‍
പാപം പോക്കിടും – നിന്‍ രോഗം നീക്കിടും 2
ശുദ്ധനാക്കി നിന്നെ സ്വന്ത പുത്രനാക്കിടും
രക്ഷക…2,ആതങ്കം…2, രക്ഷക…1

rakshakanesuvin sannidhiyil
katannu vannituvin
mahathvaraajanaay ninnileykkinnavan
ezhunnalleetatte
aathangkam neekkuvaan aanandamekuvaan 2
aathmanaathhan ninneyum vilichchitunnu
rakshaka…1
laasar marichchavanaayirunnu naatam vachchirunnu
avanauyirekiya daiva sabdam innu
ninnil muzhangngitatte
kallarra thurrakkatte kettukal azhiyatte 2
maranabandhanangngale vittuporu nee
rakshaka…1
daivasnehaththinte darsanam nee
kroosil kantituka
paapamillaaththavan ninte perkkaay mara
kroosil marichchuvallo
veentetukkuvaan nin vilayekuvaan 2
jeevarakthamekanaay chorinjnjuvallo
rakshaka…1
vaagdaththam polavaninnivite aagathanaayittunt
akrthyamaakeyumanuthaapaththotetu parrayuvin
paapam pokkitumnin rogam neekkitum 2
suddhanaakki ninne svantha puthranaakkitum
rakshaka…2, aathangkam…2, rakshaka…1

Songs 2021

Released 2021 Dec 52 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00