We preach Christ crucified

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

മാറിടാത്ത യേശുനാഥന്‍ – മാറ്റും നിന്‍റെ വേദന

പാപത്താലും രോഗത്താലും – കലങ്ങിടേണ്ട കടന്നുവാ

 

കടന്നുവാ – കടന്നുവാ- യേശു നിന്നെ വിളിക്കുന്നു-2

 

ലോകത്തിന്‍ ഭാരം ചുമക്കും യേശുവിങ്കല്‍ നീ കടന്നുവാ

തളര്‍ന്ന നിന്‍റെ അന്തരാത്മ ക്ലേശം നീക്കും   കടന്നുവാ….

കടന്നു…

ലോകബന്ധം കൈവെടിയും ദ്രോഹിച്ചു നിന്നെ പുറംതള്ളും

പാവനന്‍ താന്‍ സ്നേഹത്തോടെ അരികിലുണ്ട് കടന്നുവാ..

കടന്നു…

 

Maaridaattha yeshunaathan‍ maattum nin‍te vedana

paapathaalum rogathaalum  kalangidenda kadannuvaa

kadannuvaa – kadannuvaa- yeshu ninne vilikkunnu-2

 

Lokatthin‍ bhaaram chumakkum  yeshuvinkal‍ nee kadannuvaa

thalar‍nna nin‍te antharaathma  klesham neekkum   katannuvaa….

katannu…

Lokabandham kyvetiyum   drohicchu ninne puramthallum

paavanan‍ thaan‍ snehamode  arikilundu katannuvaa..

katannu…

Songs 2021

Released 2021 Dec 52 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018