We preach Christ crucified

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

യേശുവിന്‍റെ നാമമേ ശാശ്വതമാം നാമമേ
ആശ്രിതര്‍ക്കഭയമാം സങ്കേതമേ
തുല്യമില്ലാ നാമമേ എല്ലാ നാവും വാഴ്ത്തുമേ
വല്ലഭത്വമുള്ള ദിവ്യ നാമമേ

മൂവുലകിലും മേലായ നാമമേ
സ്വര്‍ഗ്ഗലോകരാധ്യ വന്ദ്യ നാമമേ
മാധുര്യമേറിടും മാനസം മോദിക്കും…2
മഹോന്നതന്‍ തന്‍ ദിവ്യനാമം വാഴ്ത്തുമ്പോള്‍
യേശുവിന്‍റെ…

കല്ലറ തകര്‍ത്തുയര്‍ത്ത നാമമേ
ചൊല്ലുവാനാകാത്ത ശക്ത നാമമേ
അത്ഭുത നാമമേ അതിശയ നാമമേ…2
പ്രത്യാശ നല്‍കിടുന്ന പുണ്യ നാമമേ
യേശുവിന്‍റെ…

പാരില്‍നിന്നും തന്‍റെ നാമം മായ്ക്കുവാന്‍
വീറു കാട്ടിയോര്‍ തകര്‍ന്നടിഞ്ഞുപോയ്
പ്രതാപമോടിതാ പ്രശോഭ പൂരിതം…2
ഭൂമണ്ഡലം നിറഞ്ഞതേക നാമമേ
യേശുവിന്‍റെ…
yesuvinte naamame saasvathamaam naamame
aasritharkkabhayamaam sangkethame
thulyamillaa naamame ellaa naavum vaazhththume
vallabhathvamulla divya naamame

moovulakilum melaaya naamame
svarggalokaraadhya vandya naamame
maadhuryamerritum maanasam modikkum…2
mahonnathan than divyanaamam vaazhththumpol
yesuvinte…

kallarra thakarththuyarththa naamame
cholluvaanaakaaththa saktha naamame
athbhutha naamame athisaya naamame…2
prathyaasa nalkitunna punya naamame
yesuvinte…

paarilninnum thante naamam maaykkuvaan
veerru kaattiyor thakarnnatinjnjupoy
prathaapamotithaa prasobha pooritham…2
bhoomandalam nirranjnjatheka naamame
yesuvinte…

Songs 2021

Released 2021 Dec 52 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018