We preach Christ crucified

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

സ്നേഹതീരത്തു ഞാനെത്തുമ്പോള്‍
പ്രിയന്‍റെ പൊന്മുഖം കണ്ടിടും
ആനന്ദക്കണ്ണീര്‍ വീഴ്ത്തിടും പാദത്തില്‍ ഞാന്‍
മുത്തിടും ആണിയേറ്റ പാദങ്ങള്‍
സ്നേഹ…
ലോകം വെറുത്ത വിശുദ്ധന്മാരും
ജീവന്‍ ത്യജിച്ച ഭക്തന്മാരും
മുന്‍പേ പോയ വിശുദ്ധന്മാരെല്ലാരുമായ്
ഒത്തുചേര്‍ന്നിടും പ്രിയന്‍ സന്നിധൗ
സ്നേഹ…
ക്ഷയം വാട്ടം മാലിന്യങ്ങളില്ലാത്ത
തേജസ്സിന്‍ ശരീരം നാം പ്രാപിക്കും
വൃദ്ധരും ബാലരെല്ലാരും ഒരുപോല്‍
ആര്‍ത്തുഘോഷിച്ചാനന്ദിക്കും പാദത്തില്‍
സ്നേഹ…
സ്വര്‍ണ്ണത്തെരുവീഥിയില്‍ നടക്കും ഞാന്‍
നീതിസൂര്യശോഭയാല്‍ ഞാന്‍ വിളങ്ങും
പ്രാണപ്രിയന്‍ മഹത്വം ഞാന്‍ നേരില്‍ കാണുമ്പോള്‍
അന്തം വിട്ടു ഹല്ലേലൂയ്യാ പാടിസ്തുതിക്കും
സ്നേഹ…
snehatheeraththu njaaneththumpol
priyante ponmukham kantitum
aanandakkanneer veezhththitum paadaththil njaan
muththitum aaniyeta paadangngal
sneha…
lokam verruththa visuddhanmaarum
jeevan thyajichcha bhakthanmaarum
munpe poya visuddhanmaarellaarumaay
oththuchernnitum priyan sannidhau
sneha…
kshayam vaattam maalinyangngalillaaththa
thejassin sareeram naam praapikkum
vrddharum baalarellaarum orupol
aarththughoshichchaanandikkum paadaththil
sneha…
svarnnaththeruveethhiyil natakkum njaan
neethisooryasobhayaal njaan vilangngum
praanapriyan mahathvam njaan neril
kaanumpol
antham vittu hallelooyyaa paatisthuthikkum
sneha…

Songs 2021

Released 2021 Dec 52 songs

Other Songs

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

ക്രൂശിതനാമെൻ യേശു എനിക്കായ്

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ

നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

ഗീതം ഗീതം ജയ ജയ ഗീതം

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

ഇതുവരെയെന്നെ കരുതിയ നാഥാ

യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

തീ കത്തിയ്ക്ക എന്നിൽ തീ കത്തിയ്ക്ക

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

എൻ്റെ പ്രിയൻ വാനിൽ വരാറായ്

യേശുവിൻ നാമം എൻ പ്രാണനു രക്ഷ

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00