We preach Christ crucified

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

ഉള്ളം തകരുമ്പോള്‍ ശരണമേശുതാന്‍
ഉറ്റവര്‍ വെറുക്കുമ്പോള്‍ ആശ്രയമേശുതാന്‍
കണ്ണുനീര്‍ തൂകുമ്പോള്‍ അരികില്‍ വന്നിടും – 2
കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കണ്ണുനീര്‍ മാറ്റിടും-2

ശത്രുക്കള്‍ മുന്‍പാകെ മേശ ഒരുക്കീടും -2
നിന്ദിച്ചോര്‍ മുന്‍പാകെ മാനിച്ചു നിര്‍ത്തീടും …
എന്നെ -2
സോദരര്‍ മുന്‍പാകെ നിന്ദിതനായിടിലും -2
യബ്ബേസിന്‍ ദൈവം താന്‍ മാന്യനായ്
തീര്‍ത്തിടും…എന്നെ -2
എന്നെ പകയ്ക്കുന്നോര്‍ കണ്ടു ലജ്ജിച്ചീടാന്‍ -2
നന്മയ്ക്കായ് എന്നില്‍ താന്‍ അത്ഭുതം
ചെയ്തിടും-2
പൊട്ടക്കിണറതില്‍ ഞാന്‍ തള്ളപ്പെട്ടീടിലും -2
യൗസേഫിന്‍ ദൈവം താന്‍ മാനിച്ചുയര്‍ത്തീടും..
എന്നെ -2
തീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാന്‍ വീണാലും -2
ദൈവം തന്‍ പൊന്‍കരത്താല്‍ എന്നെ
വിടുവിച്ചിടും -2
ആഴിതന്‍ ആഴവും അഗ്നിതന്‍ നാളവും -2
എന്നെ നശിപ്പിക്കില്ല യേശു എന്‍ ചാരെയുണ്ട് -2

ഉള്ളം തകരുമ്പോള്‍……2
ullam thakarumpol saranamesuthaan
utavar verrukkumpol aasrayamesuthaan
kannuneer thookumpol arikil vannitum – 2
kannuneer vaarththavan en kannuneer maatitum-2

sathrukkal munpaake mesa orukkeetum -2
nindichchor munpaake maanichchu nirththeetum …
enne -2
sodarar munpaake nindithanaayitilum -2
yabbesin daivam thaan maanyanaay
theerththitum…enne -2

enne pakaykkunnor kantu lajjichcheetaan -2
nanmaykkaay ennil thaan athbhutham
cheythitum-2
pottakkinarrathil njaan thallappetteetilum -2
yausephin daivam thaan maanichchuyarththeetum..
enne -2

theechchoola simhakkuzhi maddhye njaan veenaalum -2
daivam than ponkaraththaal enne
vituvichchitum -2
aazhithan aazhavum agnithan naalavum -2
enne nasippikkilla yesu en chaareyunt -2

ullam thakarumpol……2

Songs 2021

Released 2021 Dec 52 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018