We preach Christ crucified

നിന്‍ തിരുവചനം നമ്മില്‍  കൃപയേകിടും

നിന്‍ തിരുവചനം നമ്മില്‍  കൃപയേകിടും

തെന്നല്‍ പോല്‍ തഴുകി ഉള്ളില്‍  കറകഴുകി

രൂപാന്തരം നല്‍കും മനുജനു പുതുജനനം

രക്ഷയേകും വചനം….2



പാത പ്രകാശമാക്കും വചനം

പ്രത്യാശയാലുള്ളം നിറച്ചീടും -2

ജീവന്‍ പകരും വചനം നിര്‍മ്മലമാമീ വചനം

അനുദിനം കുളിര്‍ പെയ്തിടുന്ന സാന്ത്വന വചനം              നിന്‍ തിരുവചനം….1



സ്വര്‍ഗ്ഗീയ സാന്നിദ്ധ്യമാം വചനം

ദേഹിദേഹാദികള്‍ക്കൗഷധവും -2

പാപം പോക്കും വചനം സൗഖ്യം നല്‍കും വചനം

അനുദിനം മനസ്സില്‍ വളര്‍ന്ന് ഫലം തരും വചനം                നിന്‍ തിരുവചനം….2


Nin thiruvachanam nammil krupayekidum
thennal pol thazhuki ullil karakazhuki
roopaantharam nalkum manujanu puthujananam
rakshayekum vachanam- 2

paatha prakaashamaakkum vachanam
prathyaashayaalullam niraccheetum- 2
jeevan pakarum vachanam nirmmalamaamee vachanam
anudinam kulir peythitunna saanth na vachanam nin thiruvachanam……..1
svarggeeya saanniddhanamaam vachanam
dehidehaadikalkkaushadhavum- 2
paapam pokkum vachanam saukhyam nalkum vachanam
anudinam manasil valarnnu phalam tharum vachanam nin thiruvachanam………2

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Lyrics not available

Playing from Album

Central convention 2018

മാറ്റമില്ല വചനം യേശുവിൻ്റെ വചനം

00:00
00:00
00:00