We preach Christ crucified

വാനദൂതരാൽ വാഴ്ത്തിപ്പാടിടും

Sorry lyrics not available

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ജീവിതസായാഹ്ന തീരത്തിരുന്നു ഞാന്‍ വെറുതെ പിറകോട്ടു നോക്കി ഞാന്‍ വെറുതെ പിറകോട്ടു നോക്കി….2

ഇതുവരെ ഞാന്‍ വന്ന കാലടിപ്പാടുകള്‍ മണ്ണില്‍ മായതെ കാണ്മൂ… ഇനിയും മായാതെ നില്‍പ്പൂ… ….2                                    ജീവിത…

അജ്ഞാതമാം രണ്ടുപാദങ്ങള്‍ കൂടി കാണുന്നു ഞാനെന്‍ പാദങ്ങള്‍ക്കൊപ്പം -2 ജനനം മുതല്‍ എന്‍റെ യാത്രയില്‍ തുണയായ് എന്നോടൊപ്പം നടന്നവനാര്?

മകനേ അന്നതു ഞാനായിരുന്നു നിന്നെ സൃഷ്ടിച്ച നിന്‍റെ ദൈവം -2                       ജീവിത….

എങ്കിലെന്‍ നാഥാ! എന്തേ ആ കാലടികള്‍ എന്‍ ക്ലേശകാലത്തു കാണുന്നില്ല? -2 ദുരിതങ്ങളാല്‍ ഞാന്‍ വലഞ്ഞിരുന്നപ്പോള്‍ എന്തേ നീ എന്‍ കൂടെ നടന്നതില്ല?

മകനേ അന്നതും ഞാനായിരുന്നു അന്നു നീ എന്‍ തോളിലായിരുന്നു -2                    ജീവിത… ഇതുവരെ… ജീവിത

jeevithasayahna therathirunnu njan veruthe pirakottu nokki njan veruthe pirakottu nokki

ithuvare njan vanna kaladippadukal mannil mayathe kanmoo… iniyum mayathe nilppoo… jeevitha… ajnjathamam randanpupadangal koodi kanunnu njanen padangalkkoppam jananam muthal ente yathrayil thunayaay ennodoppam nadannavanar

makane annathu njanayirunnu ninne srishticha ninte daivam jeevitha…. engkilen natha enthe aa kaladikal en klesakalathu kanunnilla durithangalal njan valanjirunnappol enthe nee en koode nadannathilla

makane annathum njanayirunnu annu nee en tholilayirunnu jeevitha… ithuvare… jeevitha…

Playing from Album

Central convention 2018

ജീവിത സായാഹ്ന തീരത്തിരുന്നു ഞാൻ

00:00
00:00
00:00