We preach Christ crucified

ദൈവത്തിൻ്റെ സമ്പത്താണു നാം

ദൈവത്തിന്‍റെ സമ്പത്താണു നാം

തിരുരക്തം കൊണ്ടു വീണ്ടെടുത്തോര്‍ നാം -2

ദൈവനാമ മഹത്വമാം

ദൈവരാജ്യം പാരില്‍ പരിലസിക്കാന്‍ -2          ദൈവത്തിന്‍റെ…2

 

തിരഞ്ഞെടുത്തു തന്‍റെ രക്തത്താല്‍

തികവേറും തിരുപ്രമാണങ്ങള്‍ക്കായ് -2

തിരുവചനം അറിയിച്ചിടാന്‍

ത്രിയേക ദൈവത്തിന്‍ സമ്പത്താകാം

നാം ത്രിയേക ദൈവത്തിന്‍  സമ്പത്താകാം                  ദൈവത്തിന്‍റെ…2

 

തിരുഹിതത്താല്‍ നമ്മെ ദത്തെടുത്തു

തിരുമഹത്വത്തിന്‍ പുകഴ്ചയ്ക്കായി -2

തിരുസ്നേഹത്തില്‍ മുന്‍ നിയമിച്ചതാല്‍

തിരുസഭയാകും  സമ്പത്താകും

നാം തിരുസഭയാകും  സമ്പത്താകും                    ദൈവത്തിന്‍റെ…2

ദൈവനാമ…2

ദൈവത്തിന്‍റെ….2

 

Daivatthin‍te sampatthaanu naam

thiruraktham kondu veendedutthor‍ naam  2

daivanaama mahathvamaam

daivaraajyam paaril‍ parilasikkaan‍   2

daivatthin‍te…2

 

thiranjedutthu than‍te rakthatthaal‍

thikaverum thirupramaanangal‍kkaayu   2

thiruvachanam ariyicchidaan‍

thriyeka dyvatthin‍ sampatthaakaam

naam thriyeka dyvatthin‍  sampatthaakaam

daivatthin‍te…2

 

thiruhithatthaal‍ namme datthedutthu

thirumahathvatthin‍ pukazhchaykkaayi    2

thirusnehatthil‍ mun‍ niyamicchathaal‍

thirusabhayaakum  sampatthaakum

naam thirusabhayaakum  sampatthaakum

 

daivatthin‍te…2

daivanaama..2

daivatthin‍te…2

Karuthalin Geethangal

87 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018