We preach Christ crucified

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

കൊടി ഉയര്‍ത്തുവിന്‍ ജയത്തിന്‍ കൊടി ഉയര്‍ത്തുവിന്‍
ഉന്നതന്‍റെ പര്‍വ്വതത്തില്‍ ഒത്തുചേരുവിന്‍
ഘോഷിക്കുവിന്‍ ജയത്തിന്‍ ഗീതം പാടുവിന്‍
രാജാവു ജേതാവായ് നിന്നിലില്ലയോ നിന്‍റെ
രാജാവു ജേതാവായ് നിന്നിലില്ലയോ


നമ്മളൊത്തുണര്‍ന്നു നീങ്ങണം നന്മതന്‍ ബലം ധരിക്കണം…2
ജീവനെങ്കില്‍ ജീവന്‍വെച്ചു കര്‍ത്തൃസേവ ചെയ്യണം
ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം
പര്‍വ്വതത്തിലെത്ര മോഹനം
സുവാര്‍ത്തയോതും ദൂതന്‍റെ കാല്‍
കൊടി…


തിന്മയോടെതിര്‍ത്തു നില്ക്കണം നന്മയാല്‍ ജയം വരിക്കണം-2
ആദ്യസ്നേഹം ആദിമപ്രതിഷ്ഠയും വിശ്വാസവും
ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരേ
വീണ്ടെടുപ്പിന്‍ നാളടുത്തുപോയ്
വേലചെയ്തൊരുങ്ങിനിന്നിടാം
കൊടി…


ലോകത്തെ പരിത്യജിക്കണം ദോഷം വിട്ടകന്നു നീങ്ങണം…2
അന്ധകാരശക്തിയോടെതിര്‍ത്തു-നാം ജയിക്കണം
അന്തരംഗം ആത്മശക്തിയാല്‍-വിശുദ്ധമാകണം
അന്ത്യകാലം വന്നടുത്തുപോയ്
അന്ത്യദൂതു കേള്‍ക്കുന്നിതാ


കൊടി…


അന്ത്യകാല സംഭവങ്ങളാല്‍ സംഭ്രമിച്ചിടുന്ന ലോകത്തില്‍…2
ജയമെടുത്ത വീരരായ് വിശുദ്ധരായ് വ്രതസ്ഥരായ്
കൃപയിലെന്നുമാശ്രയിച്ചു വരവിനായ് ഒരുങ്ങിടാം
കര്‍ത്തനേശു ശീഘ്രം വന്നിടും
കാന്തയും ഒരുങ്ങിടുന്നിതാ
കൊടി…

Kodi Uyar‍Tthuvin‍ Jayatthin‍ Kodi Uyar‍Tthuvin‍
Unnathan‍Te Par‍Vvathatthil‍ Otthucheruvin‍
Ghoshikkuvin‍ Jayatthin‍ Geetham Paaduvin‍
Raajaavu Jethaavaayu Ninnilillayo Nin‍Te
Raajaavu Jethaavaayu Ninnilillayo 2


Nammalotthunar‍Nnu Neenganam Nanmathan‍ Balam Dharikkanam…2
Jeevanenkil‍ Jeevan‍Vecchu Kar‍Tthruseva Cheyyanam
Unnathavilikku Thakka Jeevitham Nayikkanam 2
Par‍Vvathatthilethra Mohanam
Suvaar‍Tthayothum Doothan‍Te Kaal‍ 2 Koti…


Thinmayodethir‍Tthu Nilkkanam Nanmayaal‍ Jayam Varikkanam-2
Aadyasneham Aadimaprathishdtayum Vishvaasavum
Aadyanaalilennapole Kaatthidum Vishuddhare 2
Veendeduppin‍ Naaladutthupoyu
Velacheythorungi Ninnidaam 2 Koti…


Lokatthe Parithyajikkanam Dosham Vittakannu Neenganam…2
Andhakaarashakthiyodethir‍Tthu-Naam Jayikkanam
Antharamgam Aathmashakthiyaal‍-Vishuddhamaakanam 2
Anthyakaalam Vannadutthupoyu
Anthyadoothu Kel‍Kkunnithaa 2 Koti…


Anthyakaala Sambhavangalaal‍ Sambhramicchidunna Lokatthil‍…2
Jayameduttha Veeraraayu Vishuddharaayu Vrathastharaayu
Krupayilennumaashrayicchu Varavinaayu Orungidaam 2
Kar‍Tthaneshu Sheeghram Vannidum
Kaanthayum Orungidunnithaa 2
Koti…

Suvishesha Vela

24 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018