സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ
സ്തുതിക്കു യോഗ്യന്‍ നീ മാത്രമല്ലോ -2
ഞങ്ങള്‍ നിന്‍റെ മഹിമ കണ്ട സാക്ഷികളല്ലോ -2
താഴ്ചയില്‍ ഞങ്ങളെ ഓര്‍ത്തല്ലോ
താണുവന്നു രക്ഷ തന്നുവല്ലോ -2 ഞങ്ങള്‍ നിന്‍റെ ….2
പാപങ്ങളെല്ലാം നീ വഹിച്ചല്ലോ
പാദങ്ങള്‍ പാറമേല്‍ നിര്‍ത്തിയല്ലോ -2 ഞങ്ങള്‍ നിന്‍റെ ….2
പുത്രത്വം തന്നു നീ മാനിച്ചല്ലോ
പുതിയ പാട്ടും നീ തന്നുവല്ലോ -2 ഞങ്ങള്‍ നിന്‍റെ ….2
നിന്‍വഴി ഞങ്ങളെ കാണിച്ചല്ലോ
നിന്നാത്മാവിനെയും തന്നുവല്ലോ -2 ഞങ്ങള്‍ നിന്‍റെ ….2
നിന്‍വചനം ഞങ്ങള്‍ക്കേകിയല്ലോ
നിത്യജീവനേയും തന്നുവല്ലോ -2 ഞങ്ങള്‍ നിന്‍റെ ….4
sthuthikkunne priyaa sthuthikkunne
sthuthikku yogyan nee maathramallo…2
njangal ninte mahima kanda saakshikalallo…2
thaazhchayil njangale ortthallo
thaanu vannu raksha thannuvallo…2
njangal ninte …. 2
paapangalellaam nee vahicchallo
paadangal paaramel nirtthiyallo…2
njangal ninte ….2
puthrathwam thannu nee maanicchallo
puthiya paattum nee thannuvallo…2
njangal ninte …..2
nin vazhi njangale kaanicchallo
nin aathmaavineyum thannuvallo…2
njangal ninte …..2
nin vachanam njangalkkekiyallo
nithya jeevaneyum thannuvallo…2
njangal ninte ….. 4
Other Songs
Above all powers