We preach Christ crucified

ദയ ലഭിച്ചോർ നാം

ദയലഭിച്ചോര്‍ നാം സ്തുതിച്ചീടുവോം

അതിനു യോഗ്യന്‍ ക്രിസ്തുവത്രേ

മാധുര്യനാദമാം ഗീതങ്ങളാലെ

അവനെ നാം പുകഴ്ത്തീടാം -2

 

നിന്‍തിരുമേനിയറുക്കപ്പെട്ടു നിന്‍-

രുധിരത്തിന്‍ വിലയാല്‍ വാങ്ങിയതാം

ഗോത്രങ്ങള്‍ ഭാഷകള്‍ വംശങ്ങള്‍ ജാതികള്‍

സര്‍വ്വവും ചേര്‍ത്തുകൊണ്ട് -2                                       ദയ…1,  മാധുര്യ…2

 

പാപത്തിന്നധീനതയില്‍-നിന്നീ

അടിയാരെ നീ വിടുവിച്ചു

അത്ഭുതമാര്‍ന്നൊളിയില്‍ പ്രിയനോടെ

രാജ്യത്തിലാക്കിയതാല്‍ -2                                          ദയ…

 

വീഴുന്നു പ്രിയനെ വാഴ്ത്തീടുവാന്‍

സിംഹാസനവാസികളും താന്‍

ആയവനരുളിയ രക്ഷയിന്‍ മഹിമയ്ക്കായ്

കിരീടങ്ങള്‍ താഴെയിട്ട് -2                                              ദയ…

 

ദൈവകുഞ്ഞാടവന്‍ യോഗ്യനെന്ന്

മോക്ഷത്തില്‍  കേള്‍ക്കുന്ന ശബ്ദമത്

സ്തുതിച്ചിടാം വെള്ളത്തിന്നിരമ്പല്‍പോല്‍ ശബ്ദത്താല്‍

പരിശുദ്ധയാം സഭയേ!                                                  ദയ…

 

യേശുതാന്‍ വേഗം വരുന്നതിനാല്‍

മുഴങ്കാല്‍ മടക്കി നമസ്ക്കരിക്കാം

സ്നേഹിച്ച യേശുവേ കണ്ടിടുവോം നാം

ആനന്ദനാളതിലെ -2                                                ദയ…

Dayalabhichor naam sthuthicheeduvom

athinu yogyan kristhuvathre

madhuryanadhamam geethangalale

avane naam pukazhtheedam

 

ninthirumeniyarukkappettu nin

rudhirathin vilayal vangiyatham

gothrangal bhashakal vamsangal jaathikal

sarvavum cherthukondu

daya madhurya…

papathinnadheenathayilninne

adiyare nee viduvichu

athbhuthamarnnoliyil priyanode

rajyathilakkiyathal

daya..

vezhunnu priyane vazhtheeduvan

simhasanavasikalum thaan

aayavanaruliya rakshayin mahimaykkay

kireedangal thazheyittu

daya…

daivakunjadavan yogyanennu

mokshathil  kelkkunna shabdhamathu

sthuthichidam vellathinnirambalpol shabdhathal

parisudhayam sabhaye

daya…

yeshuthan vegam varunnathinal

muzhangal madakki namaskkarikkam

snehicha yeshuve kandiduvom naam

anandanalathile

daya…

 

Shaanthi Geethangal Vol II

Released 2009 10 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018