We preach Christ crucified

യിസ്രായേലേ സ്തുതിച്ചീടുക

യിസ്രായേലേ സ്തുതിച്ചിടുക

രാജാധിരാജന്‍ എഴുന്നള്ളുന്നു

വിനീതനായ് യേശു നാഥന്‍

നിന്നെത്തേടി …….. അണഞ്ഞിടുന്നു

 

കരഘോഷമോടെ സ്തുതിച്ചിടുവിന്‍

ഹല്ലേലുയ്യാ ഗീതി പാടിടുവിന്‍

ഊര്‍ശ്ലേമിന്‍ രക്ഷകനായവന്‍

ദാവീദിന്‍ പുത്രനെ വാഴ്ത്തുവിന്‍

യിസ്രാ……..1

പാപിക്കും രോഗിക്കും സൗഖ്യവുമായ്

അന്ധനും ബധിരനും മോചനമായ്

തളര്‍ന്നുപോയ മനസ്സുകളില്‍

പുതു ഉത്ഥാനത്തിന്‍ ജീവനായ്

പാപിനി മറിയത്തെപ്പോലെ നീ

പാപങ്ങളേറ്റു ചൊല്ലീടുകില്‍

ജീവന്‍ നിന്നില്‍ ചൊരിഞ്ഞിടും

കണ്‍മണിയായ് കാത്തിടും

യിസ്രാ…………1

സ്നേഹം മാത്രം പകര്‍ന്നിടാന്‍

ജീവന്‍ പോലും നല്കിടും

ഹൃദയങ്ങള്‍ക്കു ശാന്തിയായ്

കരുണാമയന്‍ വന്നിടും

സക്കായിയെപ്പോലെ നീ

ഈശോ നാഥനില്‍ ചേര്‍ന്നിടുകില്‍

കുറവുകളെല്ലാമേറ്റെടുക്കും

ജീവിതം ശോഭനമാക്കിടും

യിസ്രാ… 2    ,   കര…. 1                                                                                                                                                                                                   യിസ്രാ……….1

 

yisraayele sthuthicchituka

raajaadhiraajan‍ ezhunnallunnu

vineethanaayu yeshu naathan‍

ninnettheti …….. Ananjitunnu   -2

 

Karaghoshamote sthuthicchituvin‍

halleluyyaa geethi paatituvin‍

oor‍shlemin‍ rakshakanaayavan‍

daaveedin‍ puthrane vaazhtthuvin‍

yisraa…….1

Paapikkum rogikkum saukhyavumaayu

andhanum badhiranum mochanamaayu

thalar‍nnupoya manasukalil‍

puthu uththaanatthin‍ jeevanaayu

paapini mariyattheppole nee

paapangalettu cholleetukil‍

jeevan‍ ninnil‍ chorinjitum

kan‍maniyaayu kaatthitum

yisraa………1

Sneham maathram pakar‍nnitaan‍

jeevan‍ polum nalkitum

hrudayangal‍kku shaanthiyaayu

karunaamayan‍ vannitum

sakkaayiyeppole nee

eesho naathanil‍ cher‍nnitukil‍

kuravukalellaamettetukkum

jeevitham shobhanamaakkitum

yisraa… 2,  kara…. 1

yisraa……….1

Shaanthi Geethangal Vol III

12 songs

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

Above all powers

Playing from Album

Central convention 2018