We preach Christ crucified

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

എനിക്കെന്‍റെ ആശ്രയം യേശുവത്രേ

സര്‍വ്വശക്തനാമെന്‍ യേശുവത്രേ

ഞാനവന്‍ കൈകളില്‍ സുരക്ഷിതനാം

യേശു മതിയായവന്‍

 

യേശുമതി ആ സ്നേഹം മതി തന്‍ ക്രൂശുമതി എനിക്ക്

യേശുമതി തന്‍ ഹിതം മതി നിത്യജീവന്‍ മതി എനിക്ക്

 

കാക്കയെ അയച്ചാഹാരം തരും

ആവശ്യമെല്ലാം നടത്തിത്തരും

നഷ്ടങ്ങളെ ലാഭമാക്കിത്തരും

യേശു മതിയായവന്‍

യേശുമതി ….. 2

സമാധാനമുള്ള കുടുംബം തരും

കുടുംബത്തിലേവര്‍ക്കും രക്ഷതരും

സല്‍ സ്വഭാവികളായ് തീര്‍ത്തിടും

യേശു മതിയായവന്‍

യേശുമതി …… 2

എനിക്കൊരു ഭവനം ഒരുക്കിത്തരും

ഹൃദയത്തിന്‍ ആഗ്രഹം നിറവേറ്റിടും

പുതിയ വഴികളെ തുറന്നു തരും

യേശു മതിയായവന്‍

യേശുമതി …… 2

 

enikken‍te aashrayam yeshuvathre

sar‍vvashakthanaamen‍ yeshuvathre

njaan avan‍ kaikalil‍ surakshithanaam

yeshu mathiyaayavan‍                        2

 

yeshu mathi aa sneham mathi than‍ krooshumathi enikku

yeshu mathi than‍ hitham mathi nithyajeevan‍ mathi enikku     2

 

kaakkaye ayachaahaaram tharum

aavashyamellaam nadatthittharum

nashtangale laabhamaakkittharum

yeshu mathiyaayavan‍                         2

yeshu mathi ….. 2

samaadhaanamulla kudumbam tharum

kudumbaththil evar‍kkum raksha tharum

sal‍ svabhaavikalaay theer‍tthidum

yeshu mathiyaayavan‍                       2

yeshu mathi …… 2

enikkoru bhavanam orukkittharum

hridayatthin‍ aagraham niravettidum

puthiya vazhikale thurannu tharum

yeshu mathiyaayavan‍                       2

yeshu mathi …… 2

Shaanthi Geethangal Vol III

12 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018