We preach Christ crucified

രക്തത്താൽ ജയമുണ്ട് നമുക്ക്

രക്തത്താല്‍ ജയമുണ്ട് നമുക്ക്

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്

കാല്‍വറിയില്‍ തകര്‍ന്നതാം

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്


മരണത്തെയും പാതാളത്തെയും

ജയിച്ചവന്‍ യേശു മാത്രമല്ലോ

ദാവീദിന്‍ താക്കോല്‍ കരത്തിലുള്ളോന്‍

ആദിയും അന്തവും ആയുള്ളോന്‍

                                                                                                  രക്തത്താല്‍ ….. 2

പാപങ്ങള്‍ പോക്കാന്‍ രോഗങ്ങള്‍ നീക്കാന്‍

ക്രൂശിതനായവന്‍ കാല്‍വറിയില്‍

തന്നടിപ്പിണരാല്‍ സൗഖ്യം വന്നിടും

തന്‍തിരുനിണം പുതുജീവന്‍ നല്കും

                                                                                                                             രക്തത്താല്‍ ….. 2

വാഴ്ചകളെയും അധികാരത്തെയും

ആയുധവര്‍ഗ്ഗം വയ്പിച്ചവന്‍

ശത്രുവിന്‍ തലയെ തകര്‍ത്തവന്‍

ക്രൂശില്‍ ജയോത്സവം കൊണ്ടാടിയോന്‍

                                                                                                                              രക്തത്താല്‍ ….2

                                                                                                                               കാല്‍വറി ….2

 

Rakthatthaal‍ jayamundu namukku

yeshu kar‍tthaavin‍ rakthatthaal‍ jayamundu namukku     2

kaal‍variyil‍ thakar‍nnathaam

yeshu kar‍tthaavin‍ rakthatthaal‍ jayamundu namukku     2

 

maranattheyum paathaalattheyum

jayicchavan‍ yeshu maathramallo                 2

daaveedin‍ thaakkol‍ karatthilullon‍

aadiyum anthavum aayullon‍                            2

rakthatthaal‍ ….. 2

paapangal‍ pokkaan‍ rogangal‍ neekkaan‍

krooshithanaayavan‍ kaal‍variyil‍               2

thannaDippinaraal‍ saukhyam vannidum

than‍thiruninam puthujeevan‍ nalkum           2

rakthatthaal‍ ….. 2

vaazhchakaleyum adhikaarattheyum

aayudhavar‍ggam vaypicchavan‍            2

shathruvin‍ thalaye thakar‍tthavan‍

krooshil‍ jayothsavam kondaatiyon‍        2

rakthatthaal‍ ….2

kaal‍vari ….

Yeshuvin Raktham

6 songs

Other Songs

അടവി തരുക്കളിന്നിടയിൽ

യേശുക്രിസ്തുവിൻ വചനം

യഹോവേ ഞങ്ങള്‍ മടങ്ങി വന്നീടുവാന്‍

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

വിശുദ്ധന്മാരെ ചേർക്കുവാനായ്

വെള്ളം വീഞ്ഞായ്

വീഴാതെ നിൽക്കുവാൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

സ്വർഗ്ഗീയ ഭവനമാണെൻ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

സേനകളായ് എഴുന്നേൽക്കാം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

പോകേണമൊരുനാൾ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനൊരിക്കൽ ഞാനൊരിക്കൽ

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നല്ലൊരവകാശം തന്ന നാഥനെ

നാഥൻ വരവിന്നായുണർന്നിടുവിൽ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കുടുംബങ്ങൾ തകരുന്നു

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

കൃപ ലഭിച്ചോരെല്ലാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കർത്താവിലെന്നും എൻ്റെ

കാണും ഞാൻ കാണും ഞാൻ

കണ്ണുനീർ എന്നു മാറുമോ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

കാഹളം ധ്വനിച്ചിടാൻ

ജീവിത സായാഹ്ന

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഇത്രത്തോളം യഹോവ

ഹീനമനു ജനനം എടുത്ത

എഴുന്നള്ളുന്നേശു

എൻ്റെ പ്രിയൻ വാനിൽ

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദേവസുത സന്തതികളേ

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

ആത്മാവിന്നാഴങ്ങളിൽ

അന്ത്യനാളുകൾ

അന്ധത മൂടി

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

അലരിമര കൊമ്പുകളിൽ

അധരങ്ങളുടെ യാചനയൊന്നും

അടയാളം അടയാളം

Above all powers

Playing from Album

Central convention 2018