എല്ലാമെല്ലാം ദാനമല്ലേ ഇതൊന്നും എന്‍റേതല്ല
എല്ലാമെല്ലാം തന്നതല്ലേ ഇതൊന്നും ഞാന്‍ നേടിയതല്ല
ജീവനും ജീവനിയോഗങ്ങളും പ്രാണനും പ്രാണപ്രഭാവങ്ങളും
നാഥാ! നിന്‍ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്‍റേതല്ല
എല്ലാമെല്ലാം…..
നിമിഷങ്ങളില്‍ ഓരോ നിമിഷങ്ങളില്‍
എന്നെ പൊതിയുന്ന നിന്‍ ജീവകിരണങ്ങളും
ഒരുമാത്രപോലും പിരിയാതെയെന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ
എല്ലാമെല്ലാം….
ബന്ധങ്ങളില്‍ എന്‍റെ കര്‍മ്മങ്ങളില്‍
എന്നെ നിന്‍ജീവ സാക്ഷിയായ് നിര്‍ത്തീടുവാന്‍
പരിപാവനാത്മാവിന്‍ വരദാനമെന്നില്‍
പകരുന്ന സ്നേഹവും ദാനമല്ലേ
എല്ലാമെല്ലാം…..
Ellaamellaam Daanamalle Ithonnum EnTethalla
Ellaamellaam Thannathalle Ithonnum Njaan Nediyathalla
Jeevanum Jeevaniyogangalum Praananum Praanaprabhaavangalum
Naathaa! Nin Divyamaam Daanangalalle
Ithonnum EnTethalla 2
Ellaamellaam…..
Nimishangalil Oro Nimishangalil
Enne Pothiyunna Nin Jeevakiranangalum 2
Orumaathrapolum Piriyaatheyenne
Karuthunna Snehavum Daanamalle 2
Ellaamellaam….
Bandhangalil EnTe KarMmangalil
Enne NinJeeva Saakshiyaayu NirTtheeduvaan 2
Paripaavanaathmaavin Varadaanamennil
Pakarunna Snehavum Daanamalle 2
Ellaamellaam…..
Other Songs
Above all powers