We preach Christ crucified

എല്ലാമെല്ലാം ദാനമല്ലേ

എല്ലാമെല്ലാം ദാനമല്ലേ ഇതൊന്നും എന്‍റേതല്ല
എല്ലാമെല്ലാം തന്നതല്ലേ ഇതൊന്നും ഞാന്‍ നേടിയതല്ല
ജീവനും ജീവനിയോഗങ്ങളും പ്രാണനും പ്രാണപ്രഭാവങ്ങളും
നാഥാ! നിന്‍ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്‍റേതല്ല
എല്ലാമെല്ലാം…..
നിമിഷങ്ങളില്‍ ഓരോ നിമിഷങ്ങളില്‍
എന്നെ പൊതിയുന്ന നിന്‍ ജീവകിരണങ്ങളും
ഒരുമാത്രപോലും പിരിയാതെയെന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ
എല്ലാമെല്ലാം….
ബന്ധങ്ങളില്‍ എന്‍റെ കര്‍മ്മങ്ങളില്‍
എന്നെ നിന്‍ജീവ സാക്ഷിയായ് നിര്‍ത്തീടുവാന്‍
പരിപാവനാത്മാവിന്‍ വരദാനമെന്നില്‍
പകരുന്ന സ്നേഹവും ദാനമല്ലേ
എല്ലാമെല്ലാം…..

Ellaamellaam Daanamalle Ithonnum En‍Tethalla
Ellaamellaam Thannathalle Ithonnum Njaan‍ Nediyathalla
Jeevanum Jeevaniyogangalum Praananum Praanaprabhaavangalum
Naathaa! Nin‍ Divyamaam Daanangalalle
Ithonnum En‍Tethalla 2
Ellaamellaam…..


Nimishangalil‍ Oro Nimishangalil‍
Enne Pothiyunna Nin‍ Jeevakiranangalum 2
Orumaathrapolum Piriyaatheyenne
Karuthunna Snehavum Daanamalle 2
Ellaamellaam….


Bandhangalil‍ En‍Te Kar‍Mmangalil‍
Enne Nin‍Jeeva Saakshiyaayu Nir‍Ttheeduvaan‍ 2
Paripaavanaathmaavin‍ Varadaanamennil‍
Pakarunna Snehavum Daanamalle 2
Ellaamellaam…..

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

യേശുനായക ശ്രീശ നമോ

വിശുദ്ധന്മാരെ ചേർക്കുവാനായ്

മാറ്റമില്ല വചനം യേശുവിൻ്റെ വചനം

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

യേശുവേ നീയെൻ കൂടെയുണ്ടെങ്കിൽ

വാ നീ യേശുവിങ്കൽ വാ

കർഷകനാണു ഞാൻ

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

ദൈവമെൻ്റെ കൂടെയുണ്ട്

നിൻ സ്നേഹം എത്രയോ

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

ദൈവം ചെയ്ത നന്മകൾക്കെല്ലാം

സാക്ഷ്യജീവിതം

യേശു നാമം എൻ്റെ ആശ്രയം

ഞങ്ങൾ ഉയർത്തിടുന്നു

അലറുന്ന കടലിൻ്റെ

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

എത്രയെത്ര നന്മകൾ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

എന്നു മേഘേ വന്നിടും

എത്ര അതിശയം അതിശയമേ

ആത്മശക്തിയാലെന്നെ നിറച്ചീടുക

ഇതുവരെയെന്നെ കരുതിയ നാഥാ

തുംഗ പ്രതാപമാർന്ന

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

Above all powers

Playing from Album

Central convention 2018