We preach Christ crucified

എല്ലാറ്റിനും സ്തോത്രം

എല്ലാറ്റിനും സ്തോത്രം എപ്പോഴും സന്തോഷം
എല്ലാനാവും ചേര്‍ന്നു പാടാം ദൈവമക്കളേ
എല്ലാ നാമത്തിലും മേലായ തന്‍ നാമം

എല്ലാ നാളും വാഴ്ത്തിപ്പാടാം ദൈവമക്കളേ
ഹല്ലേലുയ്യാ പാടാം ദൈവത്തിന്‍ പൈതലേ
അല്ലലെല്ലാം മറന്നാര്‍ത്തുപാടാം
എല്ലാ നാവും ചേര്‍ന്ന് ഏറ്റുപാടാം
വല്ലഭന്‍റെ നാമം വാഴ്ത്തിപ്പാടാം
എല്ലാറ്റിനും -1
എല്ലാ നാമത്തിലും-1
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
കര്‍ത്താവിന്‍റെ കാലടികള്‍ പിന്‍തുടര്‍ന്നീടാം
ഭാരമേറിയാലും, പ്രയാസമേറിയാലും
ഭക്തിയോടെ കര്‍ത്താവിന്‍റെ പാതേ പോയിടാം
ഭാരങ്ങളെല്ലാം ചുമക്കും ദൈവം
കഷ്ടങ്ങളെല്ലാം തീര്‍ത്തീടും ദൈവം
ഹല്ലേലുയ്യാ -1 എല്ലാറ്റിനും -1
എല്ലാ നാമത്തിലും-1
ഏകനായെന്നാലും ആരുമില്ലെന്നാലും
ഏതുമില്ല എന്നുചൊല്ലി യാത്രചെയ്തീടാം
വേഗം വരുമെന്ന് വാക്കുതന്ന നാഥന്‍
വ്യാകുലങ്ങള്‍ തീര്‍ത്തീടും നമുക്കു നിശ്ചയം
ഏകനായാലും അനാഥനായാലും
കൈവിടുകില്ല ഉപേക്ഷിയ്ക്കയില്ല
ഹല്ലേലുയ്യാ…എല്ലാറ്റിനും -1
എല്ലാ നാമത്തിലും

Ellaattinum Sthothram Eppozhum Santhosham
Ellaanaavum Cher‍Nnu Paadaam Dyvamakkale
Ellaa Naamatthilum Melaaya Than‍ Naamam
Ellaa Naalum Vaazhtthippaadaam Dyvamakkale

Halleluyyaa Paataam Dyvatthin‍ Pythale
Allalellaam Marannaar‍Tthupaadaam
Ellaa Naavum Cher‍Nnu Ettupaadaam
Vallabhan‍Te Naamam Vaazhtthippaadaam
Ellaattinum -1
Ellaa Naamatthilum-1
Kashtangal‍ Vannaalum Nashtangal‍ Vannaalum
Kar‍Tthaavin‍Te Kaaladikal‍ Pin‍Thudar‍Nneedaam 2
Bhaarameriyaalum, Prayaasameriyaalum
Bhakthiyode Kar‍Tthaavin‍Te Paathe Poyidaam 2
Bhaarangalellaam Chumakkum Dyvam
Kashtangalellaam Theer‍Ttheedum Dyvam 2
Halleluyyaa -1 Ellaattinum -1
Ellaa Naamatthilum-1
Ekanaayennaalum Aarumillennaalum
Ethumilla Ennucholli Yaathracheytheedaam 2
Vegam Varumennu Vaakkuthanna Naathan‍
Vyaakulangal‍ Theer‍Ttheedum Namukku Nishchayam 2
Ekanaayaalum Anaathanaayaalum
Kyvidukilla Upekshiykkayilla 2
Halleluyyaa…Ellaattinum -1
Ellaa Naamatthilum

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

Above all powers

Playing from Album

Central convention 2018