എല്ലാറ്റിനും സ്തോത്രം എപ്പോഴും സന്തോഷം
എല്ലാനാവും ചേര്‍ന്നു പാടാം ദൈവമക്കളേ
എല്ലാ നാമത്തിലും മേലായ തന്‍ നാമം
എല്ലാ നാളും വാഴ്ത്തിപ്പാടാം ദൈവമക്കളേ
ഹല്ലേലുയ്യാ പാടാം ദൈവത്തിന്‍ പൈതലേ
അല്ലലെല്ലാം മറന്നാര്‍ത്തുപാടാം
എല്ലാ നാവും ചേര്‍ന്ന് ഏറ്റുപാടാം
വല്ലഭന്‍റെ നാമം വാഴ്ത്തിപ്പാടാം
എല്ലാറ്റിനും -1
എല്ലാ നാമത്തിലും-1
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
കര്‍ത്താവിന്‍റെ കാലടികള്‍ പിന്‍തുടര്‍ന്നീടാം
ഭാരമേറിയാലും, പ്രയാസമേറിയാലും
ഭക്തിയോടെ കര്‍ത്താവിന്‍റെ പാതേ പോയിടാം
ഭാരങ്ങളെല്ലാം ചുമക്കും ദൈവം
കഷ്ടങ്ങളെല്ലാം തീര്‍ത്തീടും ദൈവം
ഹല്ലേലുയ്യാ -1 എല്ലാറ്റിനും -1
എല്ലാ നാമത്തിലും-1
ഏകനായെന്നാലും ആരുമില്ലെന്നാലും
ഏതുമില്ല എന്നുചൊല്ലി യാത്രചെയ്തീടാം
വേഗം വരുമെന്ന് വാക്കുതന്ന നാഥന്‍
വ്യാകുലങ്ങള്‍ തീര്‍ത്തീടും നമുക്കു നിശ്ചയം
ഏകനായാലും അനാഥനായാലും
കൈവിടുകില്ല ഉപേക്ഷിയ്ക്കയില്ല
ഹല്ലേലുയ്യാ…എല്ലാറ്റിനും -1
എല്ലാ നാമത്തിലും
Ellaattinum Sthothram Eppozhum Santhosham
Ellaanaavum CherNnu Paadaam Dyvamakkale
Ellaa Naamatthilum Melaaya Than Naamam
Ellaa Naalum Vaazhtthippaadaam Dyvamakkale
Halleluyyaa Paataam Dyvatthin Pythale
Allalellaam MarannaarTthupaadaam
Ellaa Naavum CherNnu Ettupaadaam
VallabhanTe Naamam Vaazhtthippaadaam
Ellaattinum -1
Ellaa Naamatthilum-1
Kashtangal Vannaalum Nashtangal Vannaalum
KarTthaavinTe Kaaladikal PinThudarNneedaam 2
Bhaarameriyaalum, Prayaasameriyaalum
Bhakthiyode KarTthaavinTe Paathe Poyidaam 2
Bhaarangalellaam Chumakkum Dyvam
Kashtangalellaam TheerTtheedum Dyvam 2
Halleluyyaa -1 Ellaattinum -1
Ellaa Naamatthilum-1
Ekanaayennaalum Aarumillennaalum
Ethumilla Ennucholli Yaathracheytheedaam 2
Vegam Varumennu Vaakkuthanna Naathan
Vyaakulangal TheerTtheedum Namukku Nishchayam 2
Ekanaayaalum Anaathanaayaalum
Kyvidukilla Upekshiykkayilla 2
Halleluyyaa…Ellaattinum -1
Ellaa Naamatthilum
Other Songs
Above all powers