We preach Christ crucified

ജയം ജയം യേശുവിൻ നാമത്തില്‍ ജയം

ജയം ജയം യേശുവിന്‍ നാമത്തില്‍ ജയം

ജയം ജയം യേശുവിന്‍ രക്തത്താല്‍ ജയം -2

 

പോരാടുവിന്‍ നാം പോരാടുവിന്‍

ഇരുളിന്‍ കോട്ടകള്‍ തകര്‍ത്തു മുന്നേറിടാം -2

വിടുതല്‍ പ്രാപിക്കാം വിരുതു പ്രാപിക്കാം

ക്രിസ്തുവിന്‍ ജയക്കൊടി ഉയര്‍ത്തി വാഴ്ത്തിടാം -2

 

ശത്രുവിന്‍ തലതകര്‍ക്കാന്‍ ശക്തിയുള്ളതാം

വചനമെന്ന വാളെടുത്തു പോരാടിടാം -2

വിശ്വാസ പരിച ഏന്തി ശക്തരായി നാം

പ്രാര്‍ത്ഥനയില്‍ ജാഗരിച്ചു മുന്നേറിടാം -2           പോരാടുവിന്‍ -2   വിടുതല്‍ -2

 

തിന്മയിന്‍ പ്രലോഭനങ്ങള്‍ വീഴ്ത്തുകയില്ല

നന്മയിന്‍ പ്രകാശമേന്തി മേവിടുകില്‍ -2

ശത്രുവിന്‍ ആയുധങ്ങള്‍ നിഷ്ഫലമാകും

യേശുവിന്‍ മഹത്വത്തില്‍ നിഷ്പ്രഭമാകും -2    പോരാടുവിന്‍ -2  വിടുതല്‍ -2

 

സാരമില്ലീ പോര്‍ക്കളത്തില്‍ കഷ്ടനഷ്ടങ്ങള്‍

നിത്യതേജസ്സിന്‍ ധനമോര്‍ത്തിടുകില്‍ -2

അന്ധകാരബന്ധനങ്ങള്‍ ആകെ മാറിടും

അന്തമില്ലാ മോദരാജ്യേ ചെന്നു ചേരും നാം -2   പോരാടുവിന്‍ -2 വിടുതല്‍ -2

ജയം ജയം -2

 

Jayam jayam yesuvin namathil jayam

jayam jayam yesuvin rakthathaal jayam

 

poraduvin naam poraduvin

irulin kottakal thakarthu munneridam

viduthal prapikkaam viruthu prapikkaam

kristhuvin jayakkodi uyarthi vaazhthitaam

 

sathruvin thalathakarkkan sakthiyullatham

vachanamenna vaaleduthu poraadidaam

visvasaparicha enthi saktharaayi naam

prarthanayil jaagarichu munneridam

poraaduvin…

vituthal…

thinmayin pralobhanangal veezhthukayilla

nanmayin prakasamenthi mevidukil

sathruvin aayudhangal nishphalamaakum

yeshuvin mahathvathil nishprabhamakum

poraatuvin

vituthal

saramillee porkkalathil kashtanashtangal

nithyathejassin dhanamorthidukil

andhakarabandhangal aake maaridum

anthamilla modaraajye chennu cherum naam

poraatuvin

vituthal

jayam jayam

Suvishesha Vela

24 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Above all powers

Playing from Album

Central convention 2018