We preach Christ crucified

അന്‍പാര്‍ന്നൊരെന്‍ പരന്‍ ഉലകില്‍

അന്‍പാര്‍ന്നൊരെന്‍ പരന്‍ ഉലകില്‍

തുമ്പങ്ങള്‍ തീര്‍ക്കുവാന്‍ വരുമെ

എന്‍ പാടുകള്‍ അകന്നീടുമെ

ഞാന്‍ പാടി കീര്‍ത്തനം ചെയ്യുമേ

അന്‍പാര്‍ന്നൊരെന്‍..

നീതിയിന്‍ സൂര്യനാം മനുവേല്‍

ശ്രീയേശു ഭൂമിയില്‍ വരുമേ

ഭീതിയാം കൂരിരുള്‍ അകലും

നീതിപ്രഭ എങ്ങും നിറയും

അന്‍പാര്‍ന്നൊരെന്‍..

മുഴങ്ങും കാഹളധ്വനിയില്‍

ഉയിര്‍ക്കുമേ ഭക്തരഖിലം

നാമും ഒരു നൊടിയിടയില്‍

ചേരും പ്രാണപ്രിയനരികില്‍

അന്‍പാര്‍ന്നൊരെന്‍..

തന്‍ കൈകള്‍ കണ്ണുനീര്‍ തുടയ്ക്കും

സന്താപങ്ങള്‍ പരിഹരിക്കും

ലോകത്തെ നീതിയില്‍ ഭരിക്കും

ശോക പെരുമയും നശിക്കും

അന്‍പാര്‍ന്നൊരെന്‍..

നാടില്ല നമുക്കീയുലകില്‍

വീടില്ല നമുക്കീ മരുവില്‍

സ്വര്‍ല്ലോകത്തിന്‍ തങ്കത്തെരുവില്‍

നാം കാണും വീടൊന്നു വിരവില്‍

അന്‍പാര്‍ന്നൊരെന്‍..

കുഞ്ഞാടിന്‍ കാന്തയാം സഭയെ!

നന്നായുയര്‍ത്തു നിന്‍ തലയെ

ശാലേമിന്‍ രാജനാം പരനെ

സ്വാഗതം ചെയ്ക നിന്‍ പതിയെ

അന്‍പാര്‍ന്നൊരെന്‍..

പാടുവിന്‍ ഹാ! ജയഗീതം

പാടുവിന്‍ സ്തോത്ര സംഗീതം

പാടുവിന്‍ യേശുരക്ഷകന്

ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!

അന്‍പാര്‍ന്നൊരെന്‍..

 

An‍paar‍nnoren‍ paran‍ ulakil‍

thumpangal‍ theer‍kkuvaan‍ varume – 2

en‍ paadukal‍ akanneedume

njaan‍ paadi keer‍tthanam cheyyume – 2

an‍paar‍nnoren‍

neethiyin‍ sooryanaam manuvel‍

shreeyeshu bhoomiyil‍ varume – 2

bheethiyaam koorirul‍ akalum

neethiprabha engum nirayum – 2

an‍paar‍nnoren‍

muzhangum kaahaladhvaniyil‍

uyir‍kkume bhaktharakhilam – 2

naamum oru nodiyidayil‍

cherum praanapriyanarikil‍ – 2

an‍paar‍nnoren‍

than‍ kykal‍ kannuneer‍ thudaykkum

santhaapangal‍ pariharikkum – 2

lokatthe neethiyil‍ bharikkum

shoka perumayum nashikkum – 2

an‍paar‍nnoren‍

naadilla namukkeeyulakil‍

veedilla namukkee maruvil‍ – 2

svar‍llokatthin‍ thankattheruvil‍

naam kaanum veedonnu viravil – 2‍

an‍paar‍nnoren‍

kunjaadin‍ kaanthayaam sabhaye!

nannaayuyar‍tthu nin‍ thalaye – 2

shaalemin‍ raajanaam parane

svaagatham cheyka nin‍ pathiye – 2

an‍paar‍nnoren‍

paaduvin‍ haa! Jayageetham

paaduvin‍ sthothra samgeetham – 2

paaduvin‍ yeshurakshakanu

halleluyyaa! Halleluyyaa! – 2

an‍paar‍nnoren‍

Other Songs

അടവി തരുക്കളിന്നിടയിൽ

യേശുക്രിസ്തുവിൻ വചനം

യഹോവേ ഞങ്ങള്‍ മടങ്ങി വന്നീടുവാന്‍

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

വിശുദ്ധന്മാരെ ചേർക്കുവാനായ്

വെള്ളം വീഞ്ഞായ്

വീഴാതെ നിൽക്കുവാൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

സ്വർഗ്ഗീയ ഭവനമാണെൻ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

സേനകളായ് എഴുന്നേൽക്കാം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

പോകേണമൊരുനാൾ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനൊരിക്കൽ ഞാനൊരിക്കൽ

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നല്ലൊരവകാശം തന്ന നാഥനെ

നാഥൻ വരവിന്നായുണർന്നിടുവിൽ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കുടുംബങ്ങൾ തകരുന്നു

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

കൃപ ലഭിച്ചോരെല്ലാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കർത്താവിലെന്നും എൻ്റെ

കാണും ഞാൻ കാണും ഞാൻ

കണ്ണുനീർ എന്നു മാറുമോ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

കാഹളം ധ്വനിച്ചിടാൻ

ജീവിത സായാഹ്ന

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഇത്രത്തോളം യഹോവ

ഹീനമനു ജനനം എടുത്ത

എഴുന്നള്ളുന്നേശു

എൻ്റെ പ്രിയൻ വാനിൽ

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദേവസുത സന്തതികളേ

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

ആത്മാവിന്നാഴങ്ങളിൽ

അന്ത്യനാളുകൾ

അന്ധത മൂടി

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

അലരിമര കൊമ്പുകളിൽ

അധരങ്ങളുടെ യാചനയൊന്നും

അടയാളം അടയാളം

Above all powers

Playing from Album

Central convention 2018