അന്‍പാര്‍ന്നൊരെന്‍ പരന്‍ ഉലകില്‍
തുമ്പങ്ങള്‍ തീര്‍ക്കുവാന്‍ വരുമെ
എന്‍ പാടുകള്‍ അകന്നീടുമെ
ഞാന്‍ പാടി കീര്‍ത്തനം ചെയ്യുമേ
അന്‍പാര്‍ന്നൊരെന്‍..
നീതിയിന്‍ സൂര്യനാം മനുവേല്‍
ശ്രീയേശു ഭൂമിയില്‍ വരുമേ
ഭീതിയാം കൂരിരുള്‍ അകലും
നീതിപ്രഭ എങ്ങും നിറയും
അന്‍പാര്‍ന്നൊരെന്‍..
മുഴങ്ങും കാഹളധ്വനിയില്‍
ഉയിര്‍ക്കുമേ ഭക്തരഖിലം
നാമും ഒരു നൊടിയിടയില്‍
ചേരും പ്രാണപ്രിയനരികില്‍
അന്‍പാര്‍ന്നൊരെന്‍..
തന്‍ കൈകള്‍ കണ്ണുനീര്‍ തുടയ്ക്കും
സന്താപങ്ങള്‍ പരിഹരിക്കും
ലോകത്തെ നീതിയില്‍ ഭരിക്കും
ശോക പെരുമയും നശിക്കും
അന്‍പാര്‍ന്നൊരെന്‍..
നാടില്ല നമുക്കീയുലകില്‍
വീടില്ല നമുക്കീ മരുവില്‍
സ്വര്‍ല്ലോകത്തിന്‍ തങ്കത്തെരുവില്‍
നാം കാണും വീടൊന്നു വിരവില്‍
അന്‍പാര്‍ന്നൊരെന്‍..
കുഞ്ഞാടിന്‍ കാന്തയാം സഭയെ!
നന്നായുയര്‍ത്തു നിന്‍ തലയെ
ശാലേമിന്‍ രാജനാം പരനെ
സ്വാഗതം ചെയ്ക നിന്‍ പതിയെ
അന്‍പാര്‍ന്നൊരെന്‍..
പാടുവിന്‍ ഹാ! ജയഗീതം
പാടുവിന്‍ സ്തോത്ര സംഗീതം
പാടുവിന്‍ യേശുരക്ഷകന്
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
അന്‍പാര്‍ന്നൊരെന്‍..
Anpaarnnoren paran ulakil
thumpangal theerkkuvaan varume – 2
en paadukal akanneedume
njaan paadi keertthanam cheyyume – 2
anpaarnnoren
neethiyin sooryanaam manuvel
shreeyeshu bhoomiyil varume – 2
bheethiyaam koorirul akalum
neethiprabha engum nirayum – 2
anpaarnnoren
muzhangum kaahaladhvaniyil
uyirkkume bhaktharakhilam – 2
naamum oru nodiyidayil
cherum praanapriyanarikil – 2
anpaarnnoren
than kykal kannuneer thudaykkum
santhaapangal pariharikkum – 2
lokatthe neethiyil bharikkum
shoka perumayum nashikkum – 2
anpaarnnoren
naadilla namukkeeyulakil
veedilla namukkee maruvil – 2
svarllokatthin thankattheruvil
naam kaanum veedonnu viravil – 2
anpaarnnoren
kunjaadin kaanthayaam sabhaye!
nannaayuyartthu nin thalaye – 2
shaalemin raajanaam parane
svaagatham cheyka nin pathiye – 2
anpaarnnoren
paaduvin haa! Jayageetham
paaduvin sthothra samgeetham – 2
paaduvin yeshurakshakanu
halleluyyaa! Halleluyyaa! – 2
anpaarnnoren
Other Songs
Above all powers