രാജരാജനേശുരാജന്‍ മേഘാരൂഢനായ് വരുമ്പോള്‍
കാണും ഞാനും സ്വന്തകണ്ണാലെ കാണും
തേജസ്സില്‍ പ്രത്യാശവെപ്പോര്‍ മദ്ധ്യാകാശേ കൂടിടു-
മ്പോള്‍
ചേരും ഞാനും കൂടെ ചേരും ഞാനും
ഹാ! എന്തൊരാനന്ദം ആ മഹല്‍സമ്മേളനം
മാ ഹര്‍ഷത്തിന്‍ ദിനം കുഞ്ഞാടിന്‍ കല്യാണം
രാജ രാജനേശു-1
കാഹളത്തിന്‍ ശബ്ദം കേള്‍പ്പാന്‍ കാതോര്‍ത്തു കാത്തിടുന്നോര്‍
കേട്ടിടുമേ ശബ്ദം കേട്ടിടുമേ
ദാഹം തീര്‍ക്കാന്‍ നിത്യജീവനദിയതില്‍ പാനം ചെയ്തോര്‍
ചേര്‍ന്നിടുമേ ഒന്നായ് ചേര്‍ന്നിടുമേ
ഹാ എന്തോ…2,
രാജ രാജ…1
ദൂതരൊത്തു ഹല്ലേലുയ്യാ ഗാനം പാടാന്‍
കൊതിക്കുന്നോര്‍
പാടിടുമേ ഗീതം പാടിടുമേ
മഹത്വവും സ്തോത്രവും ലഭിപ്പാനായ് യോഗ്യനെ
ഞാന്‍ സ്തുതിച്ചിടുമേ നിത്യം സ്തുതിച്ചിടുമേ
ഹാ എന്തോ – 2,
രാജരാജനേശു-2
ഹാ എന്തോ -4
Raajaraajaneshuraajan meghaarooddanaayu varumpol
kaanum njaanum svanthakannaale kaanum
thejasil prathyaashaveppor maddhyaakaashe koodidumpol
cherum njaanum koode cherum njaanum
haa! Enthoraanandam aa mahalsammelanam
maa harshatthin dinam kunjaadin kalyaanam
raaja raajaneshu-1
kaahalatthin shabdam kelppaan kaathortthu kaatthidunnor
kettidume shabdam kettidume
daaham theerkkaan nithyajeevanadiyathil paanam cheythor
chernnidume onnaayu chernnidume 2
haa entho…2, raaja raaja…1
dootharotthu halleluyyaa gaanam paadaan kothikkunnor
paadidume geetham paadidume
mahathvavum sthothravum labhippaanaayu yogyane
njaan sthuthicchidume nithyam sthuthicchidume 2
haa entho – 2, raajaraajaneshu-2
Other Songs
Above all powers