നാഥന്‍ വരാറായി ഓ…. നാഥന്‍ വരാറായി
ഓ…… നാഥന്‍ വരാറായി നാം വേഗമൊരുങ്ങീടാം
ദീപം തെളിക്കാറായ് ഓ……ദീപം തെളിക്കാറായ്
ഓ……ദീപം തെളിക്കാറായ് നാം വേഗമൊരുങ്ങീടാം നാഥന്‍ വരാറായി -1
എണ്ണ നിറയ്ക്കാറായ് ഓ….. എണ്ണ നിറയ്ക്കാറായ്
ഓ……എണ്ണ നിറയ്ക്കാറായ് നാം വേഗമൊരുങ്ങീടാം
ആര്‍പ്പുവിളി കേള്‍ക്കാറായ് ആര്‍പ്പുവിളി കേള്‍ക്കാറായ്
ആര്‍പ്പുവിളി കേള്‍ക്കാറായ് നാം വേഗമൊരുങ്ങീടാം നാഥന്‍ വരാറായി -1
നിന്ദകള്‍ തീരാറായ് ഓ…..നിന്ദകള്‍ തീരാറായ്
ഓ…..നിന്ദകള്‍ തീരാറായ് നാം വേഗമൊരുങ്ങീടാം
കണ്ണുനീര്‍ തോരാറായ് ഓ…..കണ്ണുനീര്‍ തോരാറായ്
ഓ……കണ്ണുനീര്‍ തോരാറായ് നാം വേഗമൊരുങ്ങീടാം നാഥന്‍ വരാറായ് -1
മരിച്ചവര്‍ ഉയിര്‍ക്കാറായ് ഓ….മരിച്ചവര്‍ ഉയിര്‍ക്കാറായ്
ഓ…..മരിച്ചവര്‍ ഉയിര്‍ക്കാറായ് നാം വേഗമൊരുങ്ങീടാം
വേളികഴിയ്ക്കാറായ് ഓ….. വേളി കഴിയ്ക്കാറായ്
ഓ….. വേളികഴിയ്ക്കാറായ് നാം വേഗമൊരുങ്ങീടാം നാഥന്‍ വരാറായി -1
ദീപം തെളി…1, നാഥന്‍…1
Naathan varaaraayi o…. Naathan varaaraayi
o…… Naathan varaaraayi naam vegamorungeetaam
deepam thelikkaaraayu o……Deepam thelikkaaraayu
o……Deepam thelikkaaraayu naam vegamorungeetaam
naathan varaaraayi -1
yenna niraykkaaraayu o….. yenna niraykkaaraayu
o……Enna niraykkaaraayu naam vegamorungeetaam
aarppuvili kelkkaaraayu aarppuvili kelkkaaraayu
aarppuvili kelkkaaraayu naam vegamorungeetaam
naathan varaaraayi -1
nindakal theeraaraayu o…..Nindakal theeraaraayu
o…..Nindakal theeraaraayu naam vegamorungeetaam
kannuneer thoraaraayu o…..Kannuneer thoraaraayu
o……Kannuneer thoraaraayu naam vegamorungeetaam
naathan varaaraayu -1
maricchavar uyirkkaaraayu o….Maricchavar uyirkkaaraayu
o…..Maricchavar uyirkkaaraayu naam vegamorungeetaam
Veli kazhiykkaaraayu o….. Veli kazhiykkaaraayu
o….. Velikazhiykkaaraayu naam vegamorungeetaam
naathan varaaraayi -1
deepam theli…1, naathan…1
Other Songs
Above all powers