We preach Christ crucified

നാഥന്‍ വരാറായി ഓ.... നാഥന്‍ വരാറായി

നാഥന്‍ വരാറായി ഓ…. നാഥന്‍ വരാറായി

ഓ…… നാഥന്‍ വരാറായി നാം വേഗമൊരുങ്ങീടാം

ദീപം തെളിക്കാറായ് ഓ……ദീപം തെളിക്കാറായ്

ഓ……ദീപം തെളിക്കാറായ് നാം  വേഗമൊരുങ്ങീടാം          നാഥന്‍ വരാറായി -1

 

എണ്ണ നിറയ്ക്കാറായ് ഓ….. എണ്ണ നിറയ്ക്കാറായ്

ഓ……എണ്ണ നിറയ്ക്കാറായ് നാം വേഗമൊരുങ്ങീടാം

ആര്‍പ്പുവിളി കേള്‍ക്കാറായ് ആര്‍പ്പുവിളി കേള്‍ക്കാറായ്

ആര്‍പ്പുവിളി കേള്‍ക്കാറായ് നാം വേഗമൊരുങ്ങീടാം          നാഥന്‍ വരാറായി -1

 

നിന്ദകള്‍ തീരാറായ് ഓ…..നിന്ദകള്‍ തീരാറായ്

ഓ…..നിന്ദകള്‍ തീരാറായ് നാം വേഗമൊരുങ്ങീടാം

കണ്ണുനീര്‍ തോരാറായ് ഓ…..കണ്ണുനീര്‍ തോരാറായ്

ഓ……കണ്ണുനീര്‍ തോരാറായ് നാം വേഗമൊരുങ്ങീടാം          നാഥന്‍ വരാറായ് -1

 

മരിച്ചവര്‍ ഉയിര്‍ക്കാറായ് ഓ….മരിച്ചവര്‍ ഉയിര്‍ക്കാറായ്

ഓ…..മരിച്ചവര്‍ ഉയിര്‍ക്കാറായ് നാം വേഗമൊരുങ്ങീടാം

വേളികഴിയ്ക്കാറായ്  ഓ….. വേളി കഴിയ്ക്കാറായ്

ഓ….. വേളികഴിയ്ക്കാറായ് നാം വേഗമൊരുങ്ങീടാം          നാഥന്‍ വരാറായി  -1

ദീപം തെളി…1,   നാഥന്‍…1

 

Naathan‍ varaaraayi o…. Naathan‍ varaaraayi

o…… Naathan‍ varaaraayi naam vegamorungeetaam

deepam thelikkaaraayu o……Deepam thelikkaaraayu

o……Deepam thelikkaaraayu naam  vegamorungeetaam

naathan‍ varaaraayi -1

yenna niraykkaaraayu o….. yenna niraykkaaraayu

o……Enna niraykkaaraayu naam vegamorungeetaam

aar‍ppuvili kel‍kkaaraayu aar‍ppuvili kel‍kkaaraayu

aar‍ppuvili kel‍kkaaraayu naam vegamorungeetaam

naathan‍ varaaraayi -1

 

nindakal‍ theeraaraayu o…..Nindakal‍ theeraaraayu

o…..Nindakal‍ theeraaraayu naam vegamorungeetaam

kannuneer‍ thoraaraayu o…..Kannuneer‍ thoraaraayu

o……Kannuneer‍ thoraaraayu naam vegamorungeetaam

naathan‍ varaaraayu -1

 

maricchavar‍ uyir‍kkaaraayu o….Maricchavar‍ uyir‍kkaaraayu

o…..Maricchavar‍ uyir‍kkaaraayu naam vegamorungeetaam

Veli kazhiykkaaraayu  o….. Veli kazhiykkaaraayu

o….. Velikazhiykkaaraayu naam vegamorungeetaam

naathan‍ varaaraayi  -1

deepam theli…1,     naathan‍…1

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018