We preach Christ crucified

പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ

പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ

നാഥനെ കാണുവാന്‍ കൂടുവിട്ടു പോയിടുന്ന

നാളുകള്‍ എണ്ണിടുന്നു ഞാന്‍-എന്‍റെ

പ്രത്യാശ….

ഈ ചൂടില്‍ വാടുകില്ല ഞാന്‍ ഈ

തീയില്‍ വെന്തിടില്ല ഞാന്‍

നാഥന്‍റെ കൈയ്യിലാണെന്‍ ജീവന്‍റെ നാളുകള്‍

പാടും ഞാനേശുവിനായി -എന്‍റെ

പ്രത്യാശ – 1, നാഥനെ – 2

 

ആശ്വാസം നഷ്ടമാകിലും എന്‍റെ വിശ്വാസം വര്‍ദ്ധിച്ചീടുമേ

അലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ്

അരികത്തു വന്നു ചേരുമേ -യേശു

പ്രത്യാശ – 1, നാഥനെ -2

വിട്ടിടും കൂട്ടുസോദരര്‍ തട്ടിമാറ്റിടും ബന്ധുമിത്രങ്ങള്‍

വീഴാതെ താങ്ങുവാനെന്‍ വീട്ടിലെത്തുവോളവും

കൂട്ടായെന്നേശുവുള്ളതാല്‍ – ഞാന്‍

പ്രത്യാശ- 1, നാഥനെ- 2

എന്‍റെ നാഥനെ- 3

 

Prathyaasha var‍ddhiccheedunne ente prathyaasha var‍ddhiccheedunne

naathane kaanuvaan‍ kooduvittu poyidunna

naalukal‍ ennidunnu njaan‍-en‍te -2                                     prathyaasha….

 

ee choodil‍ vaadukilla njaan‍ ee

theeyil‍ venthidilla njaan‍

naathante kaiyilaanen‍ jeevante naalukal‍

paadum njaaneshuvinaayi-en‍te -2                                    prathyaasha – 1, naathane – 2

 

aashvaasam nashtamaakilum ente vishvaasam var‍ddhiccheedume

alarunna aazhiyilum athbhutha manthriyaayi

arikatthu vannu cherume-yeshu -2                                   prathyaasha – 1, naathane – 2

 

vittidum koottusodarar‍ thattimaattidum bandhumithrangal‍

veezhaathe thaanguvaanen veettiletthuvolavum

koottaayenneshuvullathaal‍ – njaan                                    prathyaasha – 1, naathane – 2

ente naathane

Prathyaasha Geethangal

102 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00