We preach Christ crucified

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

കണ്ണിമയ്ക്കും വേഗത്തില്‍ നാം കണ്ടതെല്ലാം മാഞ്ഞിടും
കൊണ്ടു പോകില്ലൊന്നും നാം ഭൂവിലുള്ളതൊന്നുമേ


ഓട്ടമോടാം നല്‍വിരുതു പ്രാപിച്ചീടാന്‍ പോരാടാം
ലക്ഷ്യം തെറ്റിടാതെ യേശുവിന്‍റെ പാതേ പോയിടാം
കണ്ണിമയ്ക്കും -1
നേടിടുന്നതൊന്നും ഭൂവില്‍ നേട്ടമായിത്തീരില്ല
വാടിടാത്ത മാഞ്ഞിടാത്ത കിരീടം നാം പ്രാപിക്കാം
ഓട്ടമോടാം-1
കണ്ണിമയ്ക്കും -1
ഈ പാര്‍ത്തലേ നാം കീര്‍ത്തനങ്ങ- ളാര്‍ത്തു പാടി ഘോഷിയ്ക്കും
ചേര്‍ത്തണച്ച യേശുവില്‍ നാം ആശ വച്ചു പാര്‍ത്തീടാം
ഓട്ടമോടാം-1
കണ്ണിമയ്ക്കും -1
പാട്ടുപാടും കൂട്ടരൊത്തു ചേര്‍ന്നിടുന്ന നാളിനായ്
കരിന്തിരികള്‍ മുറിച്ചുമാറ്റാം എണ്ണനിറക്കാം ശോഭിക്കാം
ഓട്ടമോടാം – 1
കണ്ണിമയ്ക്കും -1
കര്‍ത്തനേശു വാനില്‍ വരും നാളിനായ് നാം ഒരുങ്ങിടാം
കാഹളത്തിന്‍ നാദമിതാ കാതുകളില്‍കേള്‍ക്കാറായ്
ഓട്ടമോടാം – 1
കണ്ണിമയ്ക്കും -2

Kannimaykkum Vegatthil‍ Naam Kandathellaam Maanjidum
Kondu Pokillonnum Naam Bhoovilullathonnume 2


Ottamotaam Nal‍Viruthu Praapiccheedaan‍ Poraadaam – 2
Lakshyam Thettitaathe Yeshuvin‍Te Paathe Poyidaam – 2
Kannimaykkum -1
Nedidunnathonnum Bhoovil‍ Nettamaayittheerilla
Vaadidaattha Maanjidaattha Kireedam Naam Praapikkaam 2
Ottamodaam-1
Kannimaykkum -1
Ee Paar‍Tthale Naam Keer‍Tthanangalaar‍Tthu Padti Ghoshiykkum
Cher‍Tthanaccha Yeshuvil‍ Naam Aasha Vacchu Paar‍Ttheedaam 2
Ottamotaam-1
Kannimaykkum -1
Paattupaadum Koottarotthu Cher‍Nnidunna Naalinaayu
Karinthirikal‍ Muricchumaattaam Ennanirakkaam Shobhikkaam
Ottamotaam – 1
Kannimaykkum -1
Kar‍Tthaneshu Vaanil‍ Varum Naalinaayu Naam Orungidaam
Kaahalatthin‍ Naadamithaa Kaathukalil ‍Kel‍Kkaaraayu
Ottamotaam – 1
Kannimaykkum -2

Prathyaasha Geethangal

102 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00