ആയിരങ്ങള്‍ വീണാലും
പതിനായിരങ്ങള്‍ വീണാലും
വലയമായ് നിന്നെന്നെ കാത്തിടുവാന്‍
ദൈവ ദൂതന്മാരുണ്ടരികില്‍
ആയിര…
അസാദ്ധ്യമായെനിക്കൊന്നുമില്ലല്ലോ
സര്‍വ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ
സകലവും ഇന്നെനിക്കു സാദ്ധ്യമാകുവാന്‍
എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ
ആയുധങ്ങള്‍ ഫലിക്കയില്ല
ഒരു തോല്‍വിയും ഇനി വരികയില്ല
എന്നെ ശക്തനായ് മാറ്റിടുവാന്‍
ആത്മബലമെന്‍റെ ഉള്ളിലുള്ളതാല്‍
അസാദ്ധ്യ….1
സകലവും … 2
തിന്മയതൊന്നും വരികയില്ലാ
എല്ലാം നന്മയായി തീര്‍ന്നിടുമേ
ബാധയതൊന്നും അടുക്കയില്ലാ
എന്‍റെ ഭവനത്തില്‍ ദൈവമുണ്ടെന്നും
അസാദ്ധ്യ……1
സകലവും …. 2
എന്‍റെ യേശു……4
Aayirangal veenaalum
pathinaayirangal veenaalum
valayamaayu ninnenne kaatthiduvaan
dyva doothanmaarundarikil
aayirangal…..
asaaddhymaayenikkonnumillallo
sarvvashakthanaam dyvamente koodeyundallo
sakalavum innenikku saaddhymaakuvaan
ente yeshuvinte athbhuthamaam naamamundallo – 2
aayudhangal phalikkayilla
oru tholviyum ini varikayilla – 2
enne shakthanaayu maattiduvaan
aathmabalamente ullilullathaal – 2
asaaddh ….1 sakalavum … 2
thinmayathonnum varikayillaa
ellaam nanmayaayi theernnidume – 2
baadhayathonnum adukkayillaa
ente bhavanatthil dyvamundennum – 2
asaaddh ……1 sakalavum …. 2
Other Songs
Above all powers