We preach Christ crucified

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

മാനുഷനായ് പാടുപെട്ടു കുരിശിന്മേല്‍ മരിച്ചു -2

 

ഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാന്‍

മനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷാകരാ! -2

 

പാപികളും ദ്രോഹികളുമായ നരവര്‍ഗ്ഗത്തെ

വീണ്ടെടുപ്പാന്‍ എത്രകഷ്ടം സഹിച്ചു നീ ശാന്തമായ് -2

ഇത്രസ്നേഹം….

 

നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക അപ്പംതാന്‍

പാപികള്‍ക്കു ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍ -2

ഇത്രസ്നേഹം….

കൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാ

ഹൃദയത്തില്‍ ദൈവസ്നേഹം എരിവാന്‍ വാഞ്ഛിക്കുന്നു-2

ഇത്രസ്നേഹം….

പാപിയില്‍ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാന്‍

ശാപമൃത്യു ഏറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍ -2

ഇത്ര സ്നേഹം….

 

Daivatthin‍te ekaputhran‍ paapikale rakshippaan‍

maanushanaayu paadupettu kurishinmel‍ maricchu -2

 

ithrasneham ithrasneham ithrasneham erivaan‍

manushyaril‍ enthu nanma kandu nee rakshaakaraa! -2

 

paapikalum drohikalumaaya naravar‍ggatthe

veendeduppaan‍ ethrakashtam sahicchu nee shaanthamaayu -2

 

ithrasneham……….

 

nir‍mmalanmaar‍ bhujikkunna paraloka appamthaan‍

paapikal‍kku jeevan‍ nal‍ki rakshikkunnee rakshakan‍ -2

ithrasneham…………

 

krupayaale rakshapetta paapiyaaya njaanithaa

hrudayatthil‍ dyvasneham erivaan‍ vaanjchhikkunnu-2

 

ithrasneham………

 

paapiyil‍ pradhaaniyaayirunna enne rakshippaan‍

shaapamruthyu etta ninne nithyakaalam  vaazhtthum njaan‍ -2

 

ithra sneham

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018