ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തില്‍ ഓടി ഒളിക്കുകില്ല -2
എപ്പോഴും നിന്നോടുകൂടെ മകനേ
എന്നാളും നിന്നോടുകൂടെ
വിശ്വസിക്കൂ മകനേ രക്ഷ നേടും നീ
വിശ്വസിക്കൂ മകനേ രക്ഷ നേടീടും ദൈവസ്നേഹം …1
ആഴിയില്‍ നീ വീണുപോയാല്‍ താഴ്ന്നു പോവുകില്ല
നിന്‍റെ നാഥന്‍ യേശുമിശിഹാ കൂടെയുണ്ടല്ലോ -2
സ്വന്തജീവന്‍ നല്‍കി നിന്നെ വീണ്ടെടുത്തല്ലോ
രക്ഷകന്‍ ദൈവം ദൈവസ്നേഹം ….1
ഭാരമേറും നുകങ്ങള്‍ നിന്‍റെ തോളിലേറ്റിയാലും
തളര്‍ന്നുവീഴാന്‍ നിന്‍റെ ദൈവം അനുവദിക്കില്ല -2
ശക്തിയേറും കരങ്ങളാലെ താങ്ങിടും നിന്നെ
മോചകന്‍ ദൈവം ദൈവസ്നേഹം ….2
എപ്പോഴും….വിശ്വസി
Daivasneham maarukilla marayukilla
aapatthil odi olikkukilla
eppozhum ninnodukoode makane
ennaalum ninnodukoode
vishvasikkoo makane raksha nedum nee
vishvasikkoo makane raksha nedeedum
daivasneham …1
aazhiyil nee veenupoyaal thaazhnnu povukilla
ninte naathan yeshumishihaa koodeyundallo 2
svanthajeevan nalki ninne veendedutthallo
rakshakan dyvam
daivasneham ….1
bhaaramerum nukangal ninte tholilettiyaalum
thalarnnuveezhaan ninte dyvam anuvadikkilla 2
shakthiyerum karangalaale thaangidum ninne
mochakan dyvam
daivasneham ….2
eppozhum….Vishvasi..1
daivasneham…..1
Other Songs
Above all powers