We preach Christ crucified

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഇക്കരെ നിന്നക്കരെയെത്തും

ഈ മണ്ണുമണ്ണില്‍ ചേര്‍ന്നിടും നാളെയാരു പോകുമോ?

ആരറിഞ്ഞൊരുങ്ങി നില്‍ക്കുക എപ്പോഴും

യാത്രയ്ക്കായ് നാമൊരുങ്ങുക

 

നശ്വരമാണീലോകം കത്തിയെരിഞ്ഞീടുമേ

വെന്തുരുകും ഭൂമി മൊത്തമായ്

ഈ ഭൂവില്‍ നാം നേടിയതെല്ലാം പട്ടുപോയീടുമേ

സ്വന്തമല്ല കൂടെവരില്ല ഈ യാത്രയില്‍

കൂട്ടിനായ് ആരും വരില്ല

 

തന്നത്താന്‍ ത്യജിയ്ക്കുക വേഗം ക്രൂശെടുക്കുക

യേശുവെ പിന്‍ഗമിയ്ക്കുക

ലക്ഷ്യം തെറ്റിടാതെ നാം വേഗമെത്തിച്ചേര്‍ന്നിടും

ആശിച്ച തുറമുഖത്തു നാം സന്തോഷമായ്

പാടിടും വിശുദ്ധര്‍ കൂട്ടത്തില്‍

 

ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും

ഇളകാത്ത രാജ്യം പ്രാപിച്ചീടും ഞാന്‍

ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം

ദഹിപ്പിയ്ക്കും അഗ്നിയല്ലയോ വാക്കു

മാറാത്ത ദൈവമല്ലയോ

 

ഈ മണ്‍ശരീരം  – 2

ഈ മണ്ണുമണ്ണില്‍ – 2

 

Ee man‍shareeram maaridum vin‍shareeram praapiykkum

ikkare ninnakkareyetthum                                                   2

ee mannumannil‍ cher‍nnidum naaleyaaru pokumo?

aararinjorungi nil‍kkuka eppozhum

yaathraykkaayu naamorunguka                                          2

 

nashvaramaaneelokam katthiyerinjeedume

venthurukum bhoomi motthamaayu               2

ee bhoovil‍ naam nediyathellaam pattupoyeedume

svanthamalla koodevarilla ee yaathrayil‍

koottinaayu aarum varilla                                             2

 

thannatthaan‍ thyajiykkuka vegam krooshedukkuka

yeshuve pin‍gamiykkuka                                               2

lakshyam thettidaathe naam vegametthiccher‍nnidum

aashiccha thuramukhatthu naam santhoshamaayu

paadidum vishuddhar‍ koottatthil‍                                  2

 

bhoomi ilakimaaridum aakaasham maanjupoyidum

ilakaattha raajyam praapiccheedum njaan‍                  2

bhakthiyode jeevicchu dyvatthe sevicchidaam

dahippiykkum agniyallayo vaakku

maaraattha dyvamallayo                 2

 

ee man‍shareeram  – 2, ee mannumannil‍ – 2

Prathyaasha Geethangal

102 songs

Other Songs

അടവി തരുക്കളിന്നിടയിൽ

യേശുക്രിസ്തുവിൻ വചനം

യഹോവേ ഞങ്ങള്‍ മടങ്ങി വന്നീടുവാന്‍

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

വിശുദ്ധന്മാരെ ചേർക്കുവാനായ്

വെള്ളം വീഞ്ഞായ്

വീഴാതെ നിൽക്കുവാൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

സ്വർഗ്ഗീയ ഭവനമാണെൻ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

സേനകളായ് എഴുന്നേൽക്കാം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

പോകേണമൊരുനാൾ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനൊരിക്കൽ ഞാനൊരിക്കൽ

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നല്ലൊരവകാശം തന്ന നാഥനെ

നാഥൻ വരവിന്നായുണർന്നിടുവിൽ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കുടുംബങ്ങൾ തകരുന്നു

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

കൃപ ലഭിച്ചോരെല്ലാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കർത്താവിലെന്നും എൻ്റെ

കാണും ഞാൻ കാണും ഞാൻ

കണ്ണുനീർ എന്നു മാറുമോ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

കാഹളം ധ്വനിച്ചിടാൻ

ജീവിത സായാഹ്ന

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഇത്രത്തോളം യഹോവ

ഹീനമനു ജനനം എടുത്ത

എഴുന്നള്ളുന്നേശു

എൻ്റെ പ്രിയൻ വാനിൽ

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദേവസുത സന്തതികളേ

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

ആത്മാവിന്നാഴങ്ങളിൽ

അന്ത്യനാളുകൾ

അന്ധത മൂടി

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

അലരിമര കൊമ്പുകളിൽ

അധരങ്ങളുടെ യാചനയൊന്നും

അടയാളം അടയാളം

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00