എന്‍റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
മേഘെ ധ്വനി മുഴങ്ങും ദൂതരാര്‍ത്തു പാടീടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്
പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്തുതിയ്ക്കും
നിന്‍റെ അത്ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിയ്ക്കും
ഞാന്‍ സന്തോഷിച്ചീടും എന്നും സ്തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍
എന്‍റെ പ്രിയന്‍…………2
പീഡിതന് അഭയസ്ഥാനം
സങ്കടങ്ങളില്‍ നല്‍തുണ നീ
ഞാന്‍ കുലുങ്ങുകില്ല ഒരുനാളും വീഴില്ല
എന്നും യേശു എന്‍റെ കൂടെയുള്ളതാല്‍
എന്‍റെ പ്രിയന്‍………..2
തകര്‍ക്കും നീ ദുഷ്ടഭുജത്തെ
ഉടയ്ക്കും നീ നീചപാത്രത്തെ
സീയോന്‍ പുത്രീ ആര്‍ക്കുക എന്നും
സ്തുതിപാടുക
നിന്‍റെ രാജരാജന്‍ എഴുന്നള്ളാറായ്
എന്‍റെ പ്രിയന്‍………2
EnTe Priyan Vaanil Varaaraayu
Kaahalatthin Dhvani KelKkaaraayu 2
Meghe Dhvani Muzhangum DootharaarTthu Paadeedum
Naamum CherNnu Paadum Doothar Thulyaraayu 2
PoorNna Hrudayatthode Njaan Sthuthiykkum
Ninte Athbhuthangale Njaan VarNniykkum 2
Njaan Santhoshiccheedum Ennum Sthuthi Paadidum
Enne Saukhyamaakki Veendedutthathaal 2
EnTe Priyan…………2
Peedithanu Abhayasthaanam
Sankatangalil NalThuna Nee 2
Njaan Kulungukilla Orunaalum Veezhilla
Ennum Yeshu EnTe Koodeyullathaal 2
EnTe Priyan………..2
ThakarKkum Nee Dushtabhujatthe
Udaykkum Nee Neechapaathratthe 2
Seeyon Puthree AarKkuka Ennum
Sthuthipaaduka
NinTe Raajaraajan Ezhunnallaaraayu 2
EnTe Priyan………2
Other Songs
Above all powers