We preach Christ crucified

എഴുന്നള്ളുന്നേശു

എഴുന്നള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍


യേശുവേ വന്നു വാഴണമെ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ


രോഗങ്ങള്‍ മാറും ഭൂതങ്ങള്‍ ഒഴിയും
ബന്ധനമെല്ലാം തകര്‍ന്നിടുമേ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രമാകുന്ന ദൈവരാജ്യം
യേശുവേ…..2
ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം നൃത്തമായ് തീര്‍ന്നിടുമേ
തുറന്നിടും വാതില്‍ അടഞ്ഞവയെല്ലാം
പൊരുതും മശിഹാ രാജന്‍ നമുക്കായ്
യേശുവേ…..2

Ezhunnallunneshu Raajaavaayu
Kar‍Tthaavaayu Bharanam Cheythiduvaan‍
Dyvaraajyam Nammil‍ Sthaapithamaakkaan‍
Saatthaanya Shakthiye Thakar‍Tthiduvaan‍ 2


Yeshuve Vannu Vaazhaname
Ini Njaanalla Ennil‍ Neeyallo
Raajaave Vannu Vaazhaname
Ini Njaanalla Ennil‍ Neeyallo 2


Rogangal‍ Maarum Bhoothangal‍ Ozhiyum
Bandhanamellaam Thakar‍Nnitume
Kurudarum Mudantharum Chekidarumellaam
Svathanth Maakunna Dyvaraajyam 2
Yeshuve…..2
Bhayamellaam Maarum Niraasha Neengum
Vilaapam Nrutthamaayu Theer‍Nnidume
Thurannidum Vaathil‍ Adanjavayellaam
Poruthum Mashihaa Raajan‍ Namukkaayu
Yeshuve…..2

Samarppanam

42 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018