We preach Christ crucified

ഇത്രത്തോളം യഹോവ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാന്‍

ഞാനുമെന്‍ കുടുംബവും എന്തുള്ളൂ

ഇത്ര നന്മകള്‍ ഞങ്ങളനുഭവിപ്പാന്‍

എന്തുള്ളൂ യോഗ്യത നിന്‍ മുന്‍പില്‍


ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാന്‍

ഞാനുമെന്‍ കുടുംബവും എന്തുള്ളൂ

ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാന്‍

എന്തുള്ളൂ യോഗ്യത നിന്‍ മുന്‍പില്‍


ഇത്രത്തോളമെന്‍റെ ഭാവിയെ കരുതാന്‍

ഞാനുമെന്‍ കുടുംബവും എന്തുള്ളൂ

ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാന്‍

എന്തുള്ളൂ യോഗ്യത നിന്‍മുന്‍പില്‍


ഇത്രത്തോളമെന്നെ ധന്യനായ്ത്തീര്‍ക്കുവാന്‍

ഞാനുമെന്‍ കുടുംബവും എന്തുള്ളൂ

ഇത്രത്തോളമെന്നെ കാത്തു സൂക്ഷിയ്ക്കുവാന്‍

എന്തുള്ളൂ യോഗ്യത നിന്‍മുന്‍പില്‍

    ഇത്രത്തോളം  – 2

        ഇത്ര നന്മകള്‍ – 2




Ithrattholamenne konduvanneeduvaan‍

njaanumen‍ kudumbavum enthulloo             2

ithra nanmakal‍ njangalanubhavippaan‍

enthulloo yogyatha nin‍ mun‍pil‍                2

 

ithrattholamenne aazhamaayu snehippaan‍

njaanumen‍ kudumbavum enthulloo                     2

ithra shreshdtamaayathellaam thanneeduvaan‍

enthulloo yogyatha nin‍ mun‍pil‍                             2

 

ithrattholamen‍te bhaaviye karuthaan‍

njaanumen‍ kudumbavum enthulloo           2

ithrattholamenne athbhuthamaakkuvaan‍

enthulloo yogyatha nin‍mun‍pil‍                    2

 

ithrattholamenne dhanyanaayttheer‍kkuvaan‍

njaanumen‍ kudumbavum enthulloo              2

ithrattholamenne kaatthu sookshiykkuvaan‍

enthulloo yogyatha nin‍mun‍pil‍                      2

ithrattholam  – 2

ithra nanmakal‍ – 2

Karuthalin Geethangal

87 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018