കാഹളം ധ്വനിച്ചിടാന്‍ സമയമായി
ഉണര്‍ന്നു പ്രാര്‍ത്ഥിപ്പിന്‍ ദൈവജനമേ
തന്‍ പ്രിയരെകൂടെ ചേര്‍ത്തിടുവാന്‍
വാനമേഘത്തില്‍ വേഗം വന്നിടുമേ
ശുഭ്രവസ്ത്രധാരിയായ് പറന്നിടുമേ
സ്വര്‍ഗ്ഗരാജ്യെ നാഥനൊത്തുവാണിടുമേ
വിശുദ്ധഗണങ്ങളൊത്തു സ്തുതിച്ചിടുവാന്‍
ആമേന്‍ കര്‍ത്താവേ വേഗം വന്നീടണേ
രോഗമില്ല ദു:ഖമില്ല സ്വര്‍ഗ്ഗരാജ്യത്തില്‍
പഴി ദുഷി നിന്ദ പരിഹാസവുമില്ല
ആ ഭാഗ്യനാട്ടില്‍ വാസം ചെയ്വാനാശയേറുന്നേ
നിത്യജീവന്‍ പ്രാപിച്ചീടാന്‍ വാഞ്ഛിച്ചീടുന്നേ
ദൈവമക്കളായ് നിന്‍ കൂടെ ജീവിച്ചീടുവാന്‍
ആമേന്‍ കര്‍ത്താവേ വേഗം വന്നീടണേ
ശുഭ്രവസ്ത്ര….
ഇഹത്തിലെ കഷ്ടതകള്‍ സാരമാക്കേണ്ട
രോഗഭീതി വേദനയാല്‍ തളര്‍ന്നീടല്ലേ
ആ സാത്താന്യ ശക്തിതകര്‍ത്തു ജയം നേടീടാം
ശത്രുവിന്‍റെ തന്ത്രങ്ങളോ ഫലിയ്ക്കയില്ല
വാക്കുതന്ന വിശ്വസ്തനെന്‍ വാക്കുമാറാത്തോന്‍
ആമേന്‍ കര്‍ത്താവേ വേഗം വന്നീടണേ
കാഹളം…
തന്‍പ്രീയരെ…….2
ശുഭ്രവസ്ത്ര……. 2
Kaahalam Dhvanicchidaan Samayamaayi
UnarNnu PraarThthippin Dyvajaname
Than Priyarekoode CherTthiduvaan
Vaanameghatthil Vegam Vannidume 2
Shubhravasthradhaariyaayu Parannidume
SvarGgaraajye Naathanotthuvaanidume 2
Vishuddhaganangalotthu Sthuthicchiduvaan
Aamen KarTthaave Vegam Vanneedane 2
Rogamilla Dukhamilla SvarGgaraajyatthil
Pazhi Dushi Ninda Parihaasavumilla 2
Aa Bhaagyanaattil Vaasam Cheyvaanaashayerunne
Nithyajeevan Praapiccheedaan Vaanjchhiccheedunne 2
Dyvamakkalaayu Nin Koode Jeeviccheeduvaan
Aamen KarTthaave Vegam Vanneedane
Shubhravasthra……..
Ihatthile Kashtathakal Saaramaakkenda
Rogabheethi Vedanayaal ThalarNneedalle 2
Aa Saatthaanya ShakthithakarTthu Jayam Nedeedaam
ShathruvinTe Thanthrangalo Phaliykkayilla 2
Vaakkuthanna Vishvasthanen Vaakkumaaraatthon
Aamen KarTthaave Vegam Vanneedane
Kaahalam…
ThanPreeyare…….2
Shubhravasthra……. 2
Other Songs
Above all powers