കര്‍ത്താവിന്‍ വരവില്‍ നമ്മെ എടുത്തിടുമ്പോള്‍
കഷ്ടനഷ്ട ശോധനകള്‍ മാറിപ്പോയീടും
കര്‍ത്താവിന്‍റെ കരമന്നു തുടച്ചിടുമ്പോള്‍
കണ്ണുനീരും വേദനയും തീര്‍ന്നുപോയീടും
കര്‍ത്താവിന്‍…
ആമേന്‍ കര്‍ത്താവേ വേഗം വരണേ
ആമേന്‍ കര്‍ത്താവേ നിന്‍ രാജ്യം വരണേ
കൂടാരമാകും ഭൗമഭവന
കൂടുവിട്ടു പറന്നുപോകും
കൈപ്പണിയല്ലാത്ത നിത്യഭവനം
കര്‍ത്താവൊരുക്കുന്നു നമുക്കായ്
ആമേന്‍ കര്‍ത്താവേ-2
കുഞ്ഞാട്ടിന്‍ കല്യാണം അടുത്തുവല്ലോ
കാത്തിരിക്കുന്ന വിശുദ്ധരേ
കര്‍ത്താവിന്‍ ഗംഭീരനാദം കേള്‍ക്കുമ്പോള്‍
കര്‍ത്തനോടുകൂടെ പോകും നാം
ആമേന്‍ കര്‍ത്താവേ -2
കാലം കഴിയും ഈ ലോകമഴിയും
കാണ്‍മതെല്ലാം മാറിപ്പോയീടും
കര്‍ത്താവിന്‍ യുഗം വെളിപ്പെടുമ്പോള്‍
കാണും തിരുമുഖം നിത്യമായ്
ആമേന്‍ കര്‍ത്താവേ…2
കര്‍ത്താവിന്‍ വരവില്‍.1
ആമേന്‍ കര്‍ത്താവേ…4
KarTthaavin Varavil Namme Edutthidumpol
Kashtanashta Shodhanakal Maarippoyeedum
KarTthaavinTe Karamannu Thudacchidumpol
Kannuneerum Vedanayum TheerNnupoyeedum
KarTthaavin…
Aamen KarTthaave Vegam Varane
Aamen KarTthaave Nin Raajyam Varane
Koodaaramaakum Bhaumabhavana-
Kooduvittu Parannupokum 2
Kyppaniyallaattha Nithyabhavanam
KarTthaavorukkunnu Namukkaayu 2
Aamen KarTthaave-2
Kunjaattin Kalyaanam Adutthuvallo
Kaatthirikkunna Vishuddhare 2
KarTthaavin Gambheeranaadam KelKkumpol
KarTthanodukoode Pokum Naam 2
Aamen KarTthaave -2
Kaalam Kazhiyum Ee Lokamazhiyum
KaanMathellaam Maarippoyeedum 2
KarTthaavin Yugam Velippedumpol
Kaanum Thirumukham Nithyamaayu 2
Aamen KarTthaave…2 KarTthaavin Varavil…..1
Aamen KarTthaave…4
Other Songs
Above all powers