We preach Christ crucified

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നീയെന്‍റെ സര്‍വ്വസ്വവും എന്നുമെന്നും

പാതയറിയാതെ ഞാന്‍ ഓടീടുമ്പോള്‍

താണിടാതെ വീണിടാതെ കാത്തീടുന്നു

നീയെന്‍റെ ഓഹരി….

രോഗങ്ങള്‍ എന്നില്‍ വന്നീടുമ്പോള്‍

ക്ഷീണിതനായ് ഞാന്‍ തീര്‍ന്നീടുമ്പോള്‍

ആശ്വാസമായവന്‍ ചാരെയുണ്ട്

ആശ്വാസമേകുവാന്‍ മതിയായവന്‍

നീയെന്‍റെ ഓഹരി….

നിന്‍ സ്നേഹം ഞാനിന്നറിഞ്ഞീടുന്നു

കണ്‍മണി പോലെന്നെ കാത്തീടുന്നു

മാനസക്ളേശങ്ങള്‍ മാറ്റിയതാല്‍

വന്‍ഭുജത്താലെന്നെ പാലിക്കുന്നു

നീയെന്‍റെ ഓഹരി…

 

Neeyente ohari en‍ jeevithatthil‍

neeyente sar‍vvasvavum ennumennum

paathayariyaade njaan‍ odeedumbol‍

thaanidaathe veenidaathe kaattheedunnu             Neeyen‍te ohari….

 

rogangal‍ ennil‍ vanneedumbol‍

ksheenithanaayi njaan‍ theer‍nneedumbol‍ -2

aashvaasamaayavan‍ chaareyundu

aashvaasamekuvaan‍ mathiyaayavan‍ -2                Neeyen‍re ohari….

 

nin‍ sneham njaaninnarinjeedunnu

kan‍mani polenne kaattheedunnu -2

maanasakleshangal‍ maattiyadaal‍

van‍bhujatthaalenne paalikkunnu -2                         Neeyen‍te ohari….

Other Songs

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

കർഷകനാണു ഞാൻ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

കൊടി ഉയർത്തുവിൻ ജയത്തിൻ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

രാവിലെ നിൻ വിത്തു വിതയ്ക്ക

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

ശാന്തിയിൻ ദൂതുമായ്

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

ആകാശം മാറും ഭൂതലവും മാറും

വേല നിൻ്റേത്

ആർപ്പിൻ നാദം ഉയരുന്നിതാ

സേനകളായ് എഴുന്നേൽക്കാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

ജയം ജയം യേശുവിൻ നാമത്തില്‍ ജയം

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

യജമാനൻ ഏൽപ്പിച്ച വേലയുമായ്

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

യേശുവിൻ നാമം വിജയിക്കട്ടെ

Above all powers

Playing from Album

Central convention 2018