ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ
നാഥാ!….നിന്‍റെ വന്‍കൃപകള്‍
ഞങ്ങള്‍ക്കരുളൂ, അനുഗ്രഹിക്കൂ
ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍
ആശിഷമാരി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്‍മേല്‍
ഉണര്‍വ്വിന്‍…..
തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ഉണര്‍വ്വിന്‍ ശക്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്‍മേല്‍
ഉണര്‍വ്വിന്‍…..
തിരുനാമം പാടീടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍
ശ്വാശ്വത ശാന്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്‍മേല്‍
ഉണര്‍വ്വിന്‍…..
Unarvvin varam labhippaan njangal varunnu thirusavidhe
naathaa!….Ninre vankrupakal
njangalkkaruloo, anugrahikkoo 2
deshamellaam unarnneeduvaan
yeshuvine uyarttheeduvaan 2
aashishamaari ayaykkename
ee shishyaraam nin daasarinmel 2
unarvvin…..
thiruvachanam ghoshikkuvaan
thirunanmakal saakshikkuvaan 2
unarvvin shakthi ayaykkename
ee shishyaraam nin daasarinmel 2
unarvvin…..
thirunaamam paadeeduvaan
thiruvachanam dhyaanikkuvaan 2
shvaashvatha shaanthi ayaykkename
ee shishyaraam nin daasarinmel 2
unarvvin…..
Other Songs
Above all powers