We preach Christ crucified

വെള്ളം വീഞ്ഞായ്

വെള്ളം വീഞ്ഞായ് മാറ്റിയ യേശുനാഥാ! നിന്‍റെ

സന്നിധാനമണഞ്ഞു വാഴ്ത്തിടുന്നെങ്ങള്‍

പാപഭാരം പേറിടുന്നെന്‍ ജീവിതത്തെയിന്ന്

ശുദ്ധമാക്കിത്തീര്‍ത്തിടണേ യേശുനായകാ!

 

മണവുമില്ല രുചിയുമില്ല നിറവുമില്ല വെള്ളം

ലഹരിയുള്ള വീര്യമുള്ള മധുരവീഞ്ഞായി

താഴ്ചപറ്റി വീഴ്ചപറ്റി കരുത്തു പോയോരെന്നെ

രൂപഭാവമാറ്റമേകി സ്വീകരിക്കണേ

വെള്ളം….1   പാപഭാരം….1

മരണജലം മധുരമാക്കിത്തീര്‍ത്ത യേശുനാഥാ!

എന്‍റെ ജീവിതത്തിലുമീ അത്ഭുതംചെയ്ക

യേശുവിന്‍റെ രക്തത്താലേ ശുദ്ധി ഞാന്‍ പ്രാപിച്ചു

പഞ്ഞിപോലെ എന്‍ ഹൃദയം വെണ്മയാക്കണേ

വെള്ളം….1  പാപഭാരം….1

യേശുവിന്‍റെ രക്തത്താല്‍ വിടുതല്‍ പ്രാപിച്ചപ്പോള്‍

എന്‍റെ ഹൃത്തില്‍ ആനന്ദത്തിന്‍ ലഹരി നിറഞ്ഞു

ഹല്ലേലൂയ്യ ഗാനം നൃത്തമാടി നാവില്‍

വിശുദ്ധിയെ തികപ്പാന്‍ ഓടിടുന്നു ഞാന്‍

വെള്ളം….1  പാപഭാരം….1

കര്‍ത്തനെഴുന്നള്ളീടുവാന്‍ കാലമേറെയില്ല

അന്ത്യകാല ലക്ഷണങ്ങള്‍ കണ്ടിടുന്നല്ലോ

ഒടുവിലത്തെ പന്തിയില്‍ നാം മേല്‍ത്തരമാം വീഞ്ഞിന്‍

വീര്യമേകാന്‍ ആത്മശക്തി നേടിടാം ക്ഷണം

വെള്ളം….2  പാപഭാരം….2

 

vellam veenjaayu maattiya yeshunaathaa! Nin‍te

sannidhaanamananju vaazhtthidunnengal‍             2

paapabhaaram peridunnen‍ jeevithattheyinnu

shuddhamaakkittheer‍tthidane yeshunaayakaa!     2

 

manavumilla ruchiyumilla niravumilla vellam

lahariyulla veeryamulla madhuraveenjaayi        2

thaazhchapatti veezhchapatti karutthu poyorenne

roopabhaavamaattameki sveekarikkane                 2

vellam….1   paapabhaaram….1

maranajalam madhuramaakkittheer‍ttha yeshunaathaa!

en‍te jeevithatthilumee athbhuthamcheyka                       2

yeshuvin‍te rakthatthaale shuddhi njaan‍ praapicchu

panjipole en‍ hrudayam venmayaakkane                   2

vellam….1  paapabhaaram….1

yeshuvin‍te rakthatthaal‍ viduthal‍ praapicchappol‍

en‍te hrutthil‍ aanandatthin‍ lahari niranju                  2

hallelooyya gaanam nrutthamaadi naavil‍

vishuddhiye thikappaan‍ odidunnu njaan‍         2

vellam….1  paapabhaaram….1

kar‍tthanezhunnalleeduvaan‍ kaalamereyilla

anthyakaala lakshanangal‍ kandidunnallo         2

oduvilatthe panthiyil‍ naam mel‍ttharamaam veenjin‍

veeryamekaan‍ aathmashakthi nedidaam kshanam  2

vellam….2  paapabhaaram….2

Prof. M.Y. Yohannan

Praarthana

66 songs

Other Songs

കണ്ടാലോ ആളറിയുകില്ലാ

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും

എത്ര ഭാഗ്യവാന്‍ ഞാന്‍  ഈ ലോകയാത്രയില്‍

എൻ്റെ യേശു വാക്കു മാറാത്തോൻ

ദൈവമെൻ്റെ കൂടെയുണ്ട്

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

എത്ര അതിശയം അതിശയമേ

ഇതുവരെയെന്നെ കരുതിയ നാഥാ

മാറില്ലവൻ മറക്കില്ലവൻ

നീയെൻ സങ്കേതം നീയെൻ കോട്ടയും

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

ഉന്നതനേശു ക്രിസ്തുവിൻ നാമം

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

എന്നെനിക്കെൻ ദുഖം തീരുമോ

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

ആശ്രയം യേശുവിൽ എന്നതിനാൽ

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

സന്നിധി മതി ദൈവസന്നിധി മതി

എന്നെ കരുതുന്ന നല്ലവനേശു

എക്കാലത്തിലും ക്രിസ്തു മാറുകില്ല

അതിശയം ചെയ്തിടും ദൈവമവൻ

ഹൃദയം തകരുമ്പോൾ

എന്നെ നന്നായറിയുന്നൊരുവൻ

നാഥാ നീയെനിക്കഭയമീയുലകിൽ

ആണിപ്പഴുതുള്ള കരങ്ങളാൽ

ദൈവത്തിൻ പുത്രനാം

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഉന്നതൻ നീ അത്യുന്നതൻ നീ

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

മേഘത്തണലായ് മരുവില്‍ വഴി നടത്തും

ചോർന്നുപോകില്ലവൻ

ഇത്രത്തോളം നടത്തിയോനെ

ചിന്താകുലങ്ങളെല്ലാം

ചോദിച്ചതിലും നിനച്ചതിലും

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു 

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

അർദ്ധരാത്രിയോ അന്ധകാരമോ

അബ്രഹാമിൻ ദൈവം നിന്നെ കൈവിടില്ല

യേശുവേ നീയെൻ കൂടെയുള്ളതാല്‍

ആരോടും പറയാറില്ലെന്‍ അലതല്ലും വേദന

ഞാൻ നിന്നെ കൈവിടുമോ

ശത്രുവിൻ്റെ ഒളിയമ്പാൽ

യേശു എൻ്റെ സൗഖ്യദായകൻ

വഴി തുറന്നീടും

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

ജീവിത സായാഹ്ന തീരത്തിരുന്നു ഞാൻ

ദൈവകൃപയാലെ അവന്‍ കരുണയാലെ

നാഥാ! നീയെനിക്കഭയമീയുലകില്

യാഹെ നീ എൻ്റെ ദൈവം

ഒരു നാളും പിരിയാത്ത

യാക്കോബിന്‍ ദൈവമെന്നും നമുക്കുള്ളവന്‍

യഹോവ യിരെ യിരെ യിരെ

ആയിരങ്ങൾ വീണാലും

യേശുവോടുകൂടെ യാത്ര ചെയ്യുകില്‍

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

അതിശയം ചെയ്തിടും ദൈവം

യഹോവ യിരേ

എൻ്റെ നല്ലവൻ യേശു

ഇത്രത്തോളം യഹോവ സഹായിച്ചു

അൻപെഴുന്ന തമ്പുരാൻ്റെ

ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍

സീയോന്‍ സൈന്യമെ നീ ഉണര്‍ന്നിടുക

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

ജീവിത സായാഹ്ന

ഇത്രത്തോളം യഹോവ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

എന്നെ കരുതുന്ന വിധങ്ങളോർത്താൽ

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

എനിക്കായ് കരുതുന്നവൻ

ദൈവത്തിൻ്റെ സമ്പത്താണു നാം

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ഞാൻ നിന്നെ കൈ വിടുമോ?

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

ഇതുവരെയെന്നെ കരുതിയ നാഥാ

യേശുവിൻ നാമം എൻ പ്രാണനു രക്ഷ

Lyrics not available

Playing from Album

Central convention 2018

യേശുനാമം എൻ്റെ ആശ്രയം

00:00
00:00
00:00