We preach Christ crucified

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

പിറകോട്ടു മാറുവാനെനിക്കു സാദ്ധ്യമല്ലിനി – 2

 

എന്‍റെ താഴ്ച തന്നില്‍ എന്നെ ഓര്‍ത്തവന്‍ നീ

എന്‍റെ നിന്ദയെല്ലാം മാറ്റി എന്നെ പോറ്റി

നന്ദി ചൊല്ലി തീര്‍പ്പാന്‍ സാദ്ധ്യമല്ലെനിക്ക്

സ്തോത്രഗാനമെന്‍റെ നാവില്‍ നൃത്തമാടി

യഹോവ തന്‍റെ …..1

നിന്ദ പരിഹാസം പഴി ദുഷികളെല്ലാം

എന്‍റെ നേരെ ദുഷ്ടവൈരി ആഞ്ഞെറിഞ്ഞു

സുമസമാനമെല്ലാം എന്‍റെ മേല്‍ പതിഞ്ഞു

സകലവും എന്‍ നന്മയ്ക്കായ് അവന്‍ തീര്‍ത്തു

യഹോവ തന്‍റെ …..1

മഹിമ കണ്ട സാക്ഷി ദുരിതമെല്ലാം എന്‍റെ

നാഥനേറ്റ പീഡയോര്‍ക്കുകില്‍ നിസ്സാരം

നിത്യ തേജസ്സാണെന്‍ ചിന്തയില്‍ തെളിഞ്ഞു

ആയതേക ലക്ഷ്യം എന്‍റെ ജീവിത സായൂജ്യം

യഹോവ തന്‍റെ ……1

ഒരു ദിനം എന്നേശു നാഥനീയുലകില്‍

വരുമതിന്നാശാ ദീപമെന്നില്‍ മിന്നി

വിശുദ്ധിയെ തികച്ചും വേലയെ തികച്ചും

ഞാനൊരുങ്ങി നില്‍ക്കും അന്നു ഞാനും പറക്കും

യഹോവ തന്‍റെ ……1

 

Yahova than‍te sannidhiyil‍ njaan‍ paranju poyi

pirakottu maaruvaanenikku saaddhyamallini – 2                   2

 

en‍te thaazhcha thannil‍ enne or‍tthavan‍ nee

en‍te nindayellaam maatti enne potti                  2

nandi cholli theer‍ppaan‍ saaddhyamallenikku

sthothragaanamen‍te naavil‍ nrutthamaadi       2

yahova than‍te…1

ninda parihaasam pazhi dushikalellaam

en‍te nere dushtavyri aanjerinju              2

sumasamaanamellaam en‍te mel‍ pathinju

sakalavum en‍ nanmaykkaayu avan‍ theer‍tthu     2

yahova than‍te…1

mahima kanda saakshi durithamellaam en‍te

naathanetta peedayor‍kkukil‍ nisaaram            2

nithya thejasaanen‍ chinthayil‍ thelinju

aayatheka lakshyamen‍te jeevitha saayoojyam        2

yahova than‍te…1

oru dinam enneshu naathaneeyulakil‍

varumathinnaashaa deepamennil‍ minni

Samarppanam

42 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018