We preach Christ crucified

യഹോവ യിരെ യിരെ

യഹോവ യിരെ യിരെ യിരെ

യഹോവ യിരെ യിരെ യിരെ

തന്‍മക്കള്‍ക്കായ് ദൈവം കരുതുന്നുന്നതമായ്

ആകുലമോ ഇനിയും ? യഹോവ യിരെ…

യഹോവ യിരെ…2

എന്‍ ഹൃദയെ സമാധാനം യഹോവ യിരെ

എന്‍ ഭവനെ സര്‍വ്വ നന്മകളും യഹോവ യിരെ

ഹാലേലുയ്യാ -5

തന്‍മകനായ് ജീവിക്കും ഞാന്‍

തന്‍വഴിയെ നടക്കും ഞാന്‍

തന്‍വചനം ഘോഷിക്കും ഞാന്‍ – യഹോവ യിരെ

യഹോവ യിരെ…4

എനിക്കുള്ള ആഹാരം യഹോവ യിരെ

പാര്‍പ്പിടവും വസ്ത്രവും യഹോവ യിരെ

ഹാലേലുയ്യാ-5

തന്‍രൂപം എന്‍ വാഴ്വിലും തന്‍സ്തുതികള്‍ എന്‍ നാവിലും

നിരന്തരമായ് സൂക്ഷിക്കും ഞാന്‍ – യഹോവ യിരെ

യഹോവ യിരെ -2

തന്‍ മക്കള്‍…

യഹോവ യിരെ…4

 

Yahova yire yire yire

yahova yire yire yire -2

than‍makkal‍kkaayu dyvam karuthunnunnathamaayu

aakulamo iniyum ? Yahova yire…

yahova yire…-2

 

En‍ hrudaye samaadhaanam yahova yire

en‍ bhavane sar‍vva nanmakalum yahova yire  -2

haaleluyyaa -5

than‍makanaayu jeevikkum njaan‍

than‍vazhiye natakkum njaan‍

than‍vachanam ghoshikkum njaan‍ –  yahova yire

yahova yire – 4

 

Enikkulla aahaaram yahova yire

paar‍ppitavum vasthravum yahova yire – 2

haaleluyyaa-5

than‍roopam en‍ vaazhvilum than‍sthuthikal‍ en‍ naavilum

nirantharamaayu sookshikkum njaan‍ – yahova yire

yahova yire-2,  than‍ makkal‍…                                                                                                                                                                                                        yahova yire…4

Karuthalin Geethangal

87 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018