We preach Christ crucified

അത്ഭുതങ്ങൾ തീർന്നിട്ടില്ല

അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല
അടയാളങ്ങള്‍ തീര്‍ന്നിട്ടില്ല
കാലത്തില്‍ ഈ ലോകത്തില്‍
ദൈവശക്തി കുറഞ്ഞിട്ടില്ല
ദൈവത്തിന്‍ കൈ താന്നിട്ടില്ല
ലോകത്തില്‍ ഈ കാലത്തില്‍
അത്ഭുതങ്ങള്‍…
പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയില്‍

സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോള്‍… 2
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ…4
അത്ഭുതങ്ങള്‍…1

നീ കിടക്കും കണ്ണീര്‍ക്കുഴിയില്‍ ദൈവമിറങ്ങി വരുന്നു
നിന്‍റെ രോഗശയ്യയിലേക്കു യേശു നടന്നു വരുന്നു
ഇപ്പോള്‍തന്നെ സൗഖ്യം നേടും നീ
ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
രോഗകിടക്ക മടക്കിയെടുത്തു ശാപക്കിടക്ക ചുരുട്ടി-യെടുത്തു
ജീവനിലേക്കു നടന്നുപോകും നീ… 2
പെരുമഴപോല്‍…1
അത്ഭുതങ്ങള്‍…1
അന്ധന്മാര്‍ കാണുന്നു… കാണുന്നു കാണുന്നു
ചെകിടന്മാര്‍ കേള്‍ക്കുന്നു…കേള്‍ക്കുന്നു കേള്‍ക്കുന്നു
ഇന്നേവരെയും ലോകത്തില്‍ കേട്ടുകേള്‍വിയില്ലാത്ത
അതിശയവും ബലവും കാണുന്നു
അത്ഭുതങ്ങള്‍ٹ1
ദൈവശക്തി….1
പെരുമഴപോല്‍….2

 

 

Athbhuthangal‍ theer‍nnittilla

adayaalangal‍ theer‍nnittilla

kaalatthil‍ ee lokatthil‍  – 2

dyvashakthi kuranjittilla

dyvatthin‍ ky thaannittilla

lokatthil‍  ee kaalatthil‍ – 2

athbhuthangal‍…

perumazhapol‍ perumazhapol‍ peyyunnu

athbhuthavum viduthalumee janathathiyil‍ – 2

 

sankadamaakum  chenkatalenne chuttumpol‍…  2

thrukkaramenne thaangunne akkareyetthiccheedunne…4

athbhuthangal‍…1

 

nee kidakkum kanneer‍kkuzhiyil‍ dyvamirangi varunnu

nin‍te rogashayyayilekku yeshu nadannu varunnu – 2

ippol‍thanne saukhyam nedum nee

ippol‍ thanne viduthal‍ praapikkum

rogakidakka madakkiyedutthu shaapakkidakka churutti-yedutthu

jeevanilekku nadannupokum nee… 2

perumazhapol‍…1

athbhuthangal‍…1

andhanmaar‍  kaanunnu… Kaanunnu kaanunnu

chekidanmaar‍ kel‍kkunnu…Kel‍kkunnu kel‍kkunnu

innevareyum lokatthil‍ kettukel‍viyillaattha

athishayavum balavum kaanunnu – 2

athbhuthangal‍ٹ1

dyvashakthi….1

Prathyaasha Geethangal

102 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018