We preach Christ crucified

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല
വന്‍കൃപയാല്‍ തന്ന ദിവ്യദാനം
വിണ്ണിന്‍റെ ശക്തിയീ മണ്‍പാത്രത്തില്‍
നിക്ഷേപമായിന്നു നിറച്ചിടുന്നു

ആത്മാവിന്‍ ശക്തി അളവറ്റ ശക്തി
അത്ഭുതശക്തി ആ മഹാശക്തി
മേല്‍ക്കുമേല്‍ വ്യാപരിക്കും ദിവ്യശക്തി
ബലഹീനനാമെന്നില്‍ വര്‍ദ്ധിക്കും ശക്തി

രോഗക്കിടക്കയില്‍ ദേഹം ക്ഷയിക്കുമ്പോള്‍
വേഗത്തില്‍ സൗഖ്യമാക്കും ദിവ്യശക്തി
ക്ഷീണത്താല്‍ വാടിത്തളര്‍ന്നീടുമ്പോള്‍
തല്‍ക്ഷണം താങ്ങിത്തലോടും ശക്തി
ആത്മാവിന്‍ ശക്തി

നിന്ദകള്‍ കഷ്ടങ്ങള്‍ ഏറിടുമ്പോള്‍
ആനന്ദത്താലെന്നെ നയിക്കും ശക്തി
വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെ
ജീവാന്ത്യത്തോളം ജയം ഏകും ശക്തി

ആത്മാവിന്‍ ശക്തി

 

Athyantha shakthiyen‍ svanthamennalla

van‍krupayaal‍  thanna divyadaanam – 2

vinnin‍re shakthiyee man‍paathratthil‍

nikshepamaayinnu niracchidunnu – 2

 

aathmaavin‍ shakthi alavatta shakthi

athbhuthashakthi aa mahaashakthi – 2

mel‍kkumel‍  vyaaparikkum divyashakthi

balaheenanaamennil‍ var‍ddhikkum shakthi – 2

 

rogakkidakkayil‍ deham kshayikkumpol‍

vegatthil‍ saukhyamaakkum divyashakthi – 2

ksheenatthaal‍ vaaditthalar‍nneedumpol‍

thal‍kshanam thaangitthalodum shakthi – 2

aathmaavin‍ shakthi

 

nindhakal‍  kashtangal‍ eridumpol‍

aanandatthaalenne  nayikkum shakthi – 2

vaattam maalinyam kshayam bhavicchidaathe

jeevaanthyattholam jayam ekum shakthi – 1

 

aathmaavin‍ shakthi

 

Parishudhathmaavu

22 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Lyrics not available

Playing from Album

Central convention 2018

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

00:00
00:00
00:00