We preach Christ crucified

കരകാണാതോടി ഞാൻ

കരകാണാതോടി ഞാനലഞ്ഞു
ക്രൂശിതാ നീയെന്നെ മാര്‍വ്വോടു ചേര്‍ത്തു
കരതാരില്‍ എന്നെയണച്ചു
കനിവോടെന്‍ കണ്ണീര്‍ തുടച്ചു

പ്രാണന്‍ പിടയുന്ന നൊമ്പരവേളയില്‍
പ്രിയരാരുമില്ലാതെയുള്ളില്‍ ഞാനൊറ്റയ്ക്കായ്
പ്രിയമായതെല്ലാം അകലേയ്ക്കകന്നപ്പോള്‍
പ്രാവേ, എന്നുള്ള നിന്‍ തൂമൊഴി കേട്ടു
കരകാണാ….
കെരീത്തു വറ്റിപ്പോയ് ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍
കാക്കയിന്‍ വരവതും പാടേ നിലച്ചുപോയ്
കണ്ണീരോടെ മടങ്ങാനൊരുങ്ങവേ
ക്രൂശു വഹിച്ചോനെ കണ്ടു ഞാന്‍ മുന്‍പിലായ്

എന്‍റെ കണ്ണീരിലും മഴവില്ലു തീര്‍ത്തോനെ
എപ്പോള്‍ വരും മേഘെ എന്നെ ചേര്‍ക്കാന്‍
എല്ലാം ഒരുക്കി നീ കാത്തിരിപ്പുണ്ടല്ലോ
എന്നുടെ സ്വപ്നമതൊന്നുമാത്രം
കരകാണാ……

Karakaanaathodi Njaanalanju
Krooshithaa Neeyenne Maar‍Vvodu Cher‍Tthu
Karathaaril‍ Enneyanacchu
Kanivoden‍ Kanneer‍ Thudacchu 2

Praanan‍ Pidayunna Nomparavelayil‍
Priyaraarumillaatheyullil‍ Njaanottaykkaayu 2
Priyamaayathellaam Akaleykkakannappol‍
Praave, Ennulla Nin‍ Thoomozhi Kettu 2
Karakaanaa….
Kereetthu Vattippoyu Njaan‍ Nokki Nil‍Kkumpol‍
Kaakkayin‍ Varavathum Paade Nilacchupoyu 2
Kanneerode Madangaanorungave
Krooshu Vahicchone Kandu Njaan‍ Mun‍Pilaayu 2

En‍Te Kanneerilum Mazhavillu Theer‍Tthone
Eppol‍ Varum Meghe Enne Cher‍Kkaan‍ 2
Ellaam Orukki Nee Kaatthirippundallo
Ennude Svapnamathonnumaathram 2
Karakaanaa……

Prathyaasha Geethangal

102 songs

Other Songs

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

കാഹളം മുഴക്കി ദൈവദൂതർ

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

വിശുദ്ധന്മാരെ ചേർക്കുവാനായ്

എന്നു മേഘേ വന്നിടും

യേശുരാജനിൻ വരവു സമീപമായ്

എൻ്റെ യേശു മദ്ധ്യാകാശേ

ഉണരുക നാം ഉണരുക നാം

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിതകാലം ചെറുതല്ലോ

രാജാധിരാജൻ മഹിമയോടെ

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

കരുണയിൻ കാലങ്ങൾ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

കർത്താവു താൻ ഗംഭീര

കാഹളധ്വനി കേൾപ്പാൻ

ഉണരുക സഭയേ ഉണരുക സഭയേ

വിശുദ്ധന്മാരെ ചേർക്കുവാനായ്

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

യേശുരാജൻ വേഗം മേഘമതിൽ വരുന്നു

വന്നീടാൻ കാലമായ് നേരമായ്

ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ

അത്തിയെ നോക്കി ഉപമ പഠിക്കൂ

അതിവേഗത്തിൽ യേശു വന്നീടും

രാജാധിരാജനേശു വാനമേഘെ വരുമേ

യേശുരാജന്‍ വരവേറ്റം സമീപം

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

പ്രാണപ്രിയൻ വാനിൽ

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

നീല വാനത്തിനപ്പുറെ ഞാൻ പോകും

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

There is a Hallelujah

മഹത്വത്തിൻ അധിപതിയാം

When the trumphet

കാഹളധ്വനി വിണ്ണിൽ

യേശുവരാന്‍ കാലമായി മദ്ധ്യാകാശം തന്നിലിതാ

വിശുദ്ധന്മാരെ ചേർക്കുവാനായ്

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

നാഥൻ വരവിന്നായുണർന്നിടുവിൽ

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കാഹളം ധ്വനിച്ചിടാൻ

എൻ്റെ പ്രിയൻ വാനിൽ

അന്ത്യനാളുകൾ

കാഹളം ധ്വനിച്ചിടാൻ സമയമായ്

നാഥന്‍ വരാറായി ഓ.... നാഥന്‍ വരാറായി

രാജരാജനേശുരാജന്‍ മേഘാരൂഢനായ് വരുമ്പോള്‍

അന്‍പാര്‍ന്നൊരെന്‍ പരന്‍ ഉലകില്‍

കാണുമേ എൻ പ്രാണനാഥനേ

കാഹളം ധ്വനിപ്പാൻ സമയമായി

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

അന്ത്യനാളുകൾ ആഗതമായ്

വാനമേഘങ്ങൾ എല്ലാം

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

കാഹളം കാതുകളിൽ കേട്ടിടാറായ്

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം

എൻ്റെ പ്രിയൻ വാനിൽ വരാറായ്

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

Above all powers

Playing from Album

Central convention 2018