We preach Christ crucified

യേശുവരാന്‍ കാലമായി മദ്ധ്യാകാശം തന്നിലിതാ

യേശുവരാന്‍ കാലമായി മദ്ധ്യാകാശം തന്നിലിതാ
യേശു വരാറായി
സോദരാ സോദരിമാരെ ഒരുങ്ങീട്ടുണ്ടോ പറന്നു
പോകാന്‍ യേശുവരാറായി
കാലമില്ലാ, കാലമില്ലാ യേശു വരാന്‍ നേരമായ്…2
യേശു വരാറായി…2
യേശു വരാന്‍…
ലോത്തിന്‍ കാലത്തെന്നതുപോല്‍
നോഹിന്‍ കാലം പോലെയുമാം
യേശു വരും നാളില്‍
വിറ്റും നട്ടും തിന്നുകുടിച്ചൊന്നുമറിയാതെ
കാലമില്ലാ…2

വരുന്നു വേഗം യേശുരാജന്‍
ഒരുങ്ങി നില്‍ക്കും സഭയെ ചേര്‍ക്കാന്‍
വാനമദ്ധ്യത്തിങ്കല്‍
മണവാട്ടി തന്‍ ഭാരമെല്ലാം നീങ്ങി നിത്യം
മണിയറയില്‍ വസിച്ചിടുവാനായി
കാലമില്ലാ…2

പാരിടത്തില്‍ പാടുകളും പട്ടിണി പരിഹാസങ്ങള്‍
സഹിച്ചു നില്‍ക്കും ശുദ്ധര്‍
പരമരൂപം ധരിച്ചവരായ് വാനിലേയ്ക്കുയര്‍ന്നിടുമേ
അതിശയിക്കും ലോകം
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ആനന്ദമായ് പാടിടാമേ…2
യേശു വരാറായി, യേശുവരാറായി
യേശുവരാന്‍ കാലമായി… സോദരാ..

 

Yeshuvaraan‍ kaalamaayi maddhyaaakaasham thannilithaa

yeshu varaaraayi

sodaraa sodarimaare orungeettundo parannu

pokaan‍ yeshuvaraaraayi

kaalamillaa, kaalamillaa yeshu varaan‍ neramaayu…2

yeshu varaaraayi…2

yeshu varaan‍…

lotthin‍ kaalatthennathupol‍

nohin‍ kaalam poleyumaam

yeshu varum naalil‍

vittum nattum thinnukudicchonnumariyaathe nammal‍

paar‍tthidunnu paaril‍

kaalamillaa…2

 

varunnu vegam yeshuraajan‍

orungi nil‍kkum sabhaye cher‍kkaan‍

vaanamaddhyatthinkal‍

manavaatti than‍ bhaaramellaam neengi nithyam

maniyarayil‍ vasicchiduvaanaayi

kaalamillaa…2

 

paaridatthil‍  paadukalum pattini parihaasangal‍

sahicchu nil‍kkum shuddhar‍

paramaroopam dharicchavaraayu vaanileykkuyar‍nnidume

athishayikkum lokam

halleluyyaa, halleluyyaa aanandamaayu paadidaame…2

yeshu varaaraayi, yeshuvaraaraayi

yeshuvaraan‍ kaalamaayi…

Sodaraa…

Other Songs

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

സർവ്വ നന്മകൾക്കും സർവ്വ ദാനങ്ങൾക്കും

ജയത്തിൻ ഘോഷവും ഉല്ലാസത്തിൻ ഘോഷവും

ഏഴു നക്ഷത്രം വലങ്കൈയിൽ പിടിച്ച്

നടത്തിയ വിധങ്ങളോർത്താൽ

വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം

എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

യേശുനായക ശ്രീശ നമോ

ദൈവം ചെയ്ത നന്മകൾക്കെല്ലാം

എത്രയെത്ര നന്മകൾ

നൽ നീരുറവപോൽ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

പുകഴ്ത്തീടാം യേശുവിനെ

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

പരിശുദ്ധൻ പരിശുദ്ധനേ

ജനമേ എല്ലാക്കാലത്തും

വാഴ്ത്തുക മനമേ ഓ.. മനമേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പുത്രനെ ചുംബിക്കാം

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എന്നെ നന്നായറിയുന്നൊരുവൻ

എനിക്കൊരു ഉത്തമഗീതം

എന്നോടുള്ള നിൻ സർവ്വ

കീർത്തനങ്ങളാലും നൽ

ഏകനായ് മഹാത്ഭുതങ്ങൾ

ഞാൻ പാടുമീ നാളിനി

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

അബ്രാമിൻ ദൈവമേ

നന്ദിയല്ലാതൊന്നുമില്ല

സ്തോത്രം നാഥാ സ്തുതി മഹിതം

മോചനമുണ്ട് വിമോചനമുണ്ട്

ആത്മാവിൽ ആരാധന

എന്നെ നിത്യതയോടടുപ്പിക്കുന്ന

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

എന്തെല്ലാം നന്മകള്‍ യേശുതന്നു

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ

താതൻ്റെ മാർവ്വല്ലേ ചൂടെനിക്ക്

ഞങ്ങൾക്കല്ല കർത്താവേ

സ്തുതി സ്തുതി സ്തുതി എൻ ദൈവമേ

ഹാലേലൂയ്യ സ്തോത്രമെന്ന യാഗം

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ആരാധിക്കുമിന്നുമെന്നും നാഥനെ

സത്യത്തിലും ആത്മാവിലും

നന്ദിയല്ലാതൊന്നുമില്ല

മഹേശ്വരൻ യേശു കർത്താവിനെ

വാഴ്ത്തിടും ഞാൻ

എല്ലാ നാമത്തിലും

എൻ മനമേ യഹോവയെ വാഴ്ത്തീടുക

പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുരാജനെ പുത്തന്‍

ആനന്ദ കാഹള ജയ വിളികൾ

ആരാധിപ്പാന്‍ യോഗ്യന്‍ സ്തുതികളില്‍

എല്ലാ നാവും വാഴ്ത്തിടും

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം

പാടിസ്തുതിച്ചിടാം ദാവീദെ-പ്പോലെ നാം

മാറാത്തവൻ വാക്കു മാറാത്തവൻ

കർത്താവേ നിൻ ക്രിയകൾ

Years Ago In Bethlehem

എത്ര മനോഹരം

രാജാവുള്ളേടത്ത്

You Are The Words And The Music

ക്രൂശിൽ പാപം വഹിച്ച

അടവി തരുക്കളിന്നിടയിൽ

ആരാധിക്കാം നാം

ആരാധ്യൻ യേശുപരാ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

കൃപ ലഭിച്ചോരെല്ലാം

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

അലരിമര കൊമ്പുകളിൽ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

എല്ലാറ്റിനും സ്തോത്രം

യിസ്രായേലേ സ്തുതിച്ചീടുക

ഗീതം ഗീതം ജയ ജയ ഗീതം

നീങ്ങിപ്പോയ് എൻ്റെ ഭാരങ്ങൾ

കൊല്ലപ്പെട്ടിട്ടും നിൽക്കും കുഞ്ഞാടേ

ദയ ലഭിച്ചോർ നാം

സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ

സ്തോത്രം നാഥാ

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

പാടി പുകഴ്ത്തീടാം ദേവദേവനെ

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ

ഗീതം ഗീതം ജയ ജയ ഗീതം

Above all powers

Playing from Album

Central convention 2018