We preach Christ crucified

കാത്തു കാത്തു നിൽക്കുന്നേ

കാത്തുകാത്തു നില്‍ക്കുന്നേ ഞാന്‍
യേശുവേ നിന്‍ നാളിനായ്
നിന്‍ വരവിന്‍ ഭാഗ്യമോര്‍ത്താല്‍
ആനന്ദം എന്താനന്ദം

ലക്ഷ്യമെല്ലാം കാണുന്നേ എന്‍
മല്‍പ്രിയ മണവാളനേ
എന്നുമേഘേ വന്നീടുമോ
പൊന്‍മുഖം ഞാന്‍ മുത്തിടാന്‍

മാറിടാതെ നിന്‍ മൊഴിയിന്‍
പാതയില്‍ ഞാന്‍ ഓടിയെന്‍
ലാക്കിലെത്തി നല്‍വിരുതു
പ്രാപിക്കും ജീവാന്ത്യത്തില്‍
ലക്ഷ്യമെല്ലാം…1
സ്വര്‍ഗ്ഗീയന്മാര്‍ക്കിപ്പുരിയില്‍
ആശിപ്പാനെന്തുള്ളപ്പാ!
സ്വര്‍ഗ്ഗീയമാം സൗഭാഗ്യങ്ങള്‍
സ്വര്‍പ്പൂരേ ഞാന്‍ കാണുന്നേ
ലക്ഷ്യമെല്ലാം…1
രാപ്പകല്‍ നിന്‍ വേല ചെയ്തു
ജീവനെ വെടിഞ്ഞവര്‍
രാപ്പകല്‍ ഇല്ലാത്ത രാജ്യേ
രാജാക്കന്മാരായ് വാഴുമേ
ലക്ഷ്യമെല്ലാം… 1
എന്‍ പ്രിയാ! നിന്‍ സ്നേഹമെന്നില്‍
ഏറിടുന്നേ നാള്‍ക്കുനാള്‍
നീയെന്‍ സ്വന്തം ഞാന്‍ നിന്‍ സ്വന്തം
മാറ്റമതിനില്ലൊട്ടും
ലക്ഷ്യമെല്ലാം…1
കാഹളത്തിന്‍ നാദമെന്‍റെ
കാതിലെത്താന്‍ കാലമായ്
മിന്നല്‍പോലെ ഞാന്‍ പറന്നു
വിണ്ണിലെത്തി മോദിയ്ക്കും
ലക്ഷ്യമെല്ലാം…2

Kaatthukaatthu Nil‍Kkunne Njaan‍
Yeshuve Nin‍ Naalinaayu
Nin‍ Varavin‍ Bhaagyamor‍Tthaal‍
Aanandam Enthaanandam

Lakshyamellaam Kaanunne En‍
Mal‍Priya Manavaalane 2
Ennumeghe Vanneedumo
Pon‍Mukham Njaan‍ Mutthidaan‍ 2

Maaridaathe Nin‍ Mozhiyin‍ Paathayil‍ Njaan‍ Odiyen‍
Laakkiletthi Nal‍Viruthu Praapikkum Jeevaanthyatthil‍
Lakshyamellaam…1

Svar‍Ggeeyanmaar‍Kkippuriyil‍ Aashippaanenthullappaa!
Svar‍Ggeeyamaam Saubhaagyangal‍ Svar‍Ppoore Njaan‍ Kaanunne
Lakshyamellaam…1

Raappakal‍ Nin‍ Vela Cheythu Jeevane Vedinjavar‍
Raappakal‍ Illaattha Raajye Raajaakkanmaaraayu Vaazhume
Lakshyamellaam…1

En‍ Priyaa! Nin‍ Snehamennil‍ Eridunne Naal‍Kkunaal‍
Neeyen‍ Svantham Njaan‍ Nin‍ Svantham Maattamathinillottum
Lakshyamellaam…1

Kaahalatthin‍ Naadamen‍Te Kaathiletthaan‍ Kaalamaayu
Minnal‍Pole Njaan‍ Parannu Vinniletthi Modiykkum                         Lakshyamellaam…2

Prathyaasha Geethangal

102 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00