We preach Christ crucified

സീയോന്‍ സൈന്യമെ നീ ഉണര്‍ന്നിടുക

സീയോന്‍ സൈന്യമെ നീ ഉണര്‍ന്നിടുക

നിന്‍റെ വേല വിശ്വസ്തതയോടെ തികച്ചിടുക

അകൃത്യങ്ങളെല്ലാം ഏറ്റുപറയുക

പരിശുദ്ധനെ നിന്നില്‍ ശുദ്ധീകരിക്ക -2

 

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

ദൈവജനമൊരുനാളും ഭയപ്പെടേണ്ട

വിടുതലേകുവാന്‍ വീര്യം പ്രവര്‍ത്തിക്കാന്‍

ദൈവത്തിന്‍ കരമിന്നും കുറുകീട്ടില്ല -2

 

ഒരു ജാതി ഒന്നായ് ജനിച്ചിടുമോ?

ഒരു ദേശം ഒരു ദിനം കൊണ്ടു പിറക്കുമോ?

അതുപോലെ അത്ഭുതം ചെയ്യുന്ന ദൈവത്തില്‍

വിശ്വസിച്ചീടുന്നവര്‍ ലജ്ജിക്കയില്ല -2                         ഭയപ്പെടേണ്ട….

 

നദിപോലെ സമാധാനം പകര്‍ന്നീടും

കവിഞ്ഞൊഴുകും തോടുപോലെ മഹത്വം

പെറ്റ തള്ളയെപ്പോല്‍ ആശ്വസിപ്പിച്ചീടും

സ്വര്‍ഗ്ഗസീയോന്‍പുരി എത്തുവോളവും -2                     ഭയപ്പെടേണ്ട….

 

Seeyon‍ sainyame nee unar‍nniduka

nin‍te vela vishwasthathayode thikachiduka

akruthyangalellam ettu parayuka

parishuddhane ninnil‍ shudheekarikka…2

 

bhayappedenda ini bhayappedenda

daiva janam oru naalum bhayappedenda

viduthal ekuvaan‍ veeryam pravar‍thikkaan‍

daivathin‍ karaminnum kurukeettilla…2

 

oru jaathi onnaay janichidumo?

oru desham oru dinam kondu pirakkumo?

athupole athbhutham cheyyunna daivathil‍

vishwasicheedunnavar‍ lajjikkayilla….2

bhayappedenda…

 

nadipole samaadhanam pakar‍nneedum

kavinjozhukum thodu pole mahathwam

petta thallayeppol‍ aashvasippicheedum

swar‍ga seeyon ‍puri ethuvolavum…2

bhayappedenda…

Karuthalin Geethangal

87 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018